മണ്ണാർക്കാട് കുമരംപുത്തൂർ കുളർമുണ്ടയിൽ വീട് കവർച്ചയ്ക്കിയെ നാലംഗ സംഘത്തിലെ ഒരാൾ പിടിയിൽ. മൂന്നു പേർ രക്ഷപ്പെട്ടു. കവർച്ചക്കാരെ പിടികൂടാനുള്ള ശ്രമത്തിനിടെ നാട്ടുകാർക്ക് പരുക്ക്. കുളർമുണ്ട പാവക്കുന്നൻ ഷഫീഖിൻ്റെ വീട് കുത്തിതുറക്കാനുള്ള ശ്രമമാണ് നാട്ടുകാർ പരാജയപ്പെടുത്തിയത്. വീട്ടിൽ ആളുണ്ടായിരുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണാർക്കാട്∙ കുമരംപുത്തൂർ കുളർമുണ്ടയിൽ വീട് കവർച്ചയ്ക്കിടെ നാലംഗ സംഘത്തിലെ ഒരാൾ പിടിയിൽ. മൂന്നു പേർ രക്ഷപ്പെട്ടു. കവർച്ചക്കാരെ പിടികൂടാനുള്ള ശ്രമത്തിനിടെ നാട്ടുകാർക്ക് പരുക്ക്.

കുളർമുണ്ട പാവക്കുന്നൻ ഷഫീഖിൻ്റെ വീട് കുത്തിതുറക്കാനുള്ള ശ്രമമാണ് നാട്ടുകാർ പരാജയപ്പെടുത്തിയത്. വീട്ടിൽ ആളുണ്ടായിരുന്നില്ല. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഷഫീഖിൻ്റെ വീടിൻ്റെ വാതിൽ കുത്തിത്തുറക്കാൻ ശ്രമം നടത്തുന്നത് അയൽക്കാരൻ കണ്ടത്. അയൽക്കാരൻ അറിയിച്ചതനുസരിച്ച് എത്തിയ നാട്ടുകാർ വീട് വളഞ്ഞതോടെ നാലംഗ സംഘത്തിലെ രണ്ടുപേർ വീടിന്റെ പിൻവശത്തുകൂടി ഓടി. ഒരാൾ ഇവർ വന്ന കാറിൽ രക്ഷപ്പെട്ടു. നാലാമനെ പിന്തുടർന്ന് നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. കവർച്ചക്കാരെ പിടികൂടാനുള്ള ശ്രമത്തിനിടെ നാട്ടുകാരിൽ ചിലർക്ക് പരുക്കേറ്റു.