പൈപ്പ് ലൈനിൽ ചോർച്ച: പുതുശ്ശേരി പഞ്ചായത്തിലേക്ക് ശുദ്ധജല വിതരണം മുടങ്ങി
പാലക്കാട് ∙ പ്രധാന പൈപ്പ് ലൈനിൽ ചോർച്ചയെത്തുടർന്നു പുതുശ്ശേരി പഞ്ചായത്തിലേക്കുള്ള ശുദ്ധജല വിതരണം തടസ്സപ്പെട്ടു. മലമ്പുഴയിൽ നിന്നു പുതുശ്ശേരിയിലെ 2 ടാങ്കുകളിലേക്കു വെള്ളം എത്തിക്കുന്ന പൈപ്പ് ലൈനിലാണ് ഇന്നലെ ചോർച്ച ഉണ്ടായത്. മലമ്പുഴ കെടിഡിസിക്കു സമീപം വെള്ളത്തിന്റെ സമ്മർദത്തിൽ പൈപ്പ് ലൈൻ യോജിപ്പിച്ച

പാലക്കാട് ∙ പ്രധാന പൈപ്പ് ലൈനിൽ ചോർച്ചയെത്തുടർന്നു പുതുശ്ശേരി പഞ്ചായത്തിലേക്കുള്ള ശുദ്ധജല വിതരണം തടസ്സപ്പെട്ടു. മലമ്പുഴയിൽ നിന്നു പുതുശ്ശേരിയിലെ 2 ടാങ്കുകളിലേക്കു വെള്ളം എത്തിക്കുന്ന പൈപ്പ് ലൈനിലാണ് ഇന്നലെ ചോർച്ച ഉണ്ടായത്. മലമ്പുഴ കെടിഡിസിക്കു സമീപം വെള്ളത്തിന്റെ സമ്മർദത്തിൽ പൈപ്പ് ലൈൻ യോജിപ്പിച്ച ഭാഗം തള്ളിപ്പോകുകയായിരുന്നു. ഉടൻ ജലവിതരണം നിർത്തിവച്ച് അറ്റകുറ്റപ്പണി ആരംഭിച്ചു. അറ്റകുറ്റപ്പണി നടത്തി ഇന്നു തന്നെ ജലവിതരണം പുനരാരംഭിക്കാൻ ശ്രമം നടത്തുന്നുണ്ട്. നാളെയോടെ ജലവിതരണം സാധാരണ നിലയിലാകുമെന്നു ജല അതോറിറ്റി അറിയിച്ചു.