പാലക്കാട് ∙ എറണാകുളം–ബെംഗളൂരു വന്ദേഭാരത് സ്പെഷൽ സർവീസ് റദ്ദാക്കിയതിനെതിരെ എഐവൈഎഫ് കേന്ദ്ര റെയിൽവേ മന്ത്രിക്കു തപാൽ വഴി കായവറുത്തത് അയച്ചു പ്രതിഷേധിച്ചു.ട്രെയിൻ റദ്ദാക്കിയതോടെ ഓണാഘോഷത്തിനു മലയാളികൾക്കു നാട്ടിലെത്താൻ സാധിക്കാത്ത സ്ഥിതിയാണെന്നും സ്വകാര്യ ബസുകൾ വൻ തുക ഈടാക്കുകയാണെന്നും പ്രതിഷേധക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ എറണാകുളം–ബെംഗളൂരു വന്ദേഭാരത് സ്പെഷൽ സർവീസ് റദ്ദാക്കിയതിനെതിരെ എഐവൈഎഫ് കേന്ദ്ര റെയിൽവേ മന്ത്രിക്കു തപാൽ വഴി കായവറുത്തത് അയച്ചു പ്രതിഷേധിച്ചു. ട്രെയിൻ റദ്ദാക്കിയതോടെ ഓണാഘോഷത്തിനു മലയാളികൾക്കു നാട്ടിലെത്താൻ സാധിക്കാത്ത സ്ഥിതിയാണെന്നും സ്വകാര്യ ബസുകൾ വൻ തുക ഈടാക്കുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.ഷാജഹാ‍ൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി ബി.കെ.മുസ്തഫ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കാർത്തിക്, എ.കാജാഹുസൈൻ, കെ.ശ്രീജിത്ത്, മലമ്പുഴ മണ്ഡലം കമ്മിറ്റി അംഗം പ്രിയ എന്നിവർ നേതൃത്വം    നൽകി.