ഇന്ന് ∙ ബാങ്ക് അവധി ∙ എല്ലാ ജില്ലകളിലും മിതമായ തോതിൽ മഴയ്ക്ക് സാധ്യത എംഎസ്‌സി ജ്യോഗ്രഫി സീറ്റ് ഒഴിവ് പാലക്കാട് ∙ തോലനൂർ ആർട്സ് ആൻഡ് സയൻസ് കോളജിൽ എംഎസ്‌സി ജ്യോഗ്രഫിയിൽ (ഒന്നാം വർഷം) എസ്ടി, ഇഡബ്ല്യുഎസ്, മുസ്‌ലിം എന്നീ വിഭാഗങ്ങളിൽ സീറ്റ് ഒഴിവ്. 19നു വൈകിട്ട് 5നു മുൻപു കോളജിൽ നേരിട്ടെത്തണം. 9497605460.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
∙  ബാങ്ക് അവധി
∙ എല്ലാ ജില്ലകളിലും മിതമായ തോതിൽ മഴയ്ക്ക് സാധ്യത

എംഎസ്‌സി ജ്യോഗ്രഫി സീറ്റ് ഒഴിവ്
പാലക്കാട് ∙ തോലനൂർ ആർട്സ് ആൻഡ് സയൻസ് കോളജിൽ എംഎസ്‌സി ജ്യോഗ്രഫിയിൽ (ഒന്നാം വർഷം) എസ്ടി, ഇഡബ്ല്യുഎസ്, മുസ്‌ലിം എന്നീ വിഭാഗങ്ങളിൽ സീറ്റ് ഒഴിവ്. 19നു വൈകിട്ട് 5നു മുൻപു കോളജിൽ നേരിട്ടെത്തണം. 9497605460.

ADVERTISEMENT

അധ്യാപക ഒഴിവ്
തൃത്താല ∙ ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ ബോട്ടണി, ഇക്കണോമിക്സ്, അറബിക്, ജൂനിയർ കൊമേഴ്സ് എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 23–ന് രാവിലെ 10.30ന് സ്കൂളിൽ. ഫോൺ:9495511248.