ആലത്തൂർ∙ മാലിന്യ സംഭരണ കേന്ദ്രം പൂന്തോട്ടമാക്കി എരിമയൂർ പഞ്ചായത്ത്. ജനകീയ ആസൂത്രണ പദ്ധതിയായ വനിതാ ഘടക പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തും കൃഷിഭവനും ചേർന്ന് ആദ്യം മാലിന്യക്കൂമ്പാരമായ ഭാഗം വൃത്തിയാക്കി. തുടർന്നാണു ചെടികൾ നട്ടത്. ഒരു ഏക്കർ സ്ഥലത്തു നടത്തുന്ന ചെണ്ടുമല്ലിക്കൃഷി വിളവെടുപ്പിന്റെ ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലത്തൂർ∙ മാലിന്യ സംഭരണ കേന്ദ്രം പൂന്തോട്ടമാക്കി എരിമയൂർ പഞ്ചായത്ത്. ജനകീയ ആസൂത്രണ പദ്ധതിയായ വനിതാ ഘടക പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തും കൃഷിഭവനും ചേർന്ന് ആദ്യം മാലിന്യക്കൂമ്പാരമായ ഭാഗം വൃത്തിയാക്കി. തുടർന്നാണു ചെടികൾ നട്ടത്. ഒരു ഏക്കർ സ്ഥലത്തു നടത്തുന്ന ചെണ്ടുമല്ലിക്കൃഷി വിളവെടുപ്പിന്റെ ഉദ്ഘാടനം കെ.ഡി.പ്രസേനൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് അധ്യക്ഷൻ എ.പ്രേമകുമാർ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ ബിന്ദു ശിവകുമാർ, സ്ഥിരം സമിതി അധ്യക്ഷരായ കെ.അൻഷിഫ്, പി.എം.മഞ്ജുള, പഞ്ചായത്തംഗം പ്രഭാവതി, എം.ജബ്ബാർ, ഹരിതകർമസേന പ്രസിഡന്റ് സുഭാഷിണി, സെക്രട്ടറി ഗീത, കൃഷി ഓഫിസർ ബിൻസി, ഹരിതകർമസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

English Summary:

The Erimayur Panchayat in Alathur has successfully transformed a former waste collection center into a flourishing community garden. This initiative, part of the Women's Component Plan under the People's Planning Scheme, saw the collaborative efforts of the Panchayat, Agricultural Office, and Haritha Karma Sena. The project involved cleaning the dumping ground and cultivating various plants, including an acre of Ash gourd.