സൗജന്യ കൂൺ കൃഷി പരിശീലനം: വടക്കഞ്ചേരി∙ മൊറാർജി കൾച്ചറൽ ഫൌണ്ടേഷന്‍ നാളെ രാവിലെ 10 മുതൽ വടക്കഞ്ചേരി ഫോർച്യൂൺ പിഎസ്‌സി കോച്ചിങ് അക്കാദമി ഹാളിൽ സൗജന്യ കൂൺ കൃഷി പരിശീലന ക്ലാസ് നടത്തുന്നു. മുന്‍കൂട്ടി പേര് റജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് പ്രവേശനം. ഫോണ്‍. 9809279473, 9946692313കെ–‌ ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന 19നും 20നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ–‌ ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന 19നും 20നും
ഒറ്റപ്പാലം ∙ ജൂണിൽ നടന്ന കെ–‌ ടെറ്റ് പരീക്ഷാ വിജയികളുടെ സർട്ടിഫിക്കറ്റ് പരിശോധന 19, 20 തീയതികളിൽ ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ നടത്തും. കാറ്റഗറി ഒന്നിനും രണ്ടിനും 19നും, കാറ്റഗറി മൂന്നിനും നാലിനും 20നും ആണു പരിശോധന.

യാക്കര ക്ഷേത്രത്തിൽ ഗുരുദേവ ഹോമമന്ത്ര യജ്ഞം 21ന്
പാലക്കാട് ∙ ശ്രീനാരായണ ഗുരു സമാധിദിനമായ 21നു വൈകിട്ട് 3നു യാക്കര വിശ്വേശ്വര ക്ഷേത്രത്തിൽ 108 പേരെ പങ്കെടുപ്പിച്ച് മേൽശാന്തിയുടെ കാർമികത്വത്തിൽ ‘ഗുരുദേവ ഹോമമന്ത്ര യജ്ഞം’ നടത്തും.