പിഎച്ച്ഡി സീറ്റ് ഒഴിവ് പട്ടാമ്പി ∙ പട്ടാമ്പി ഗവ. സംസ്കൃത കോളജിൽ മലയാളവിഭാഗം ഗവേഷണ കേന്ദ്രത്തിൽ പിഎച്ച്ഡി എനി ടൈം ജോയ്നിങ് കാറ്റഗറിയിൽ സീറ്റ് ഒഴിവുണ്ട്. യുജിസി ജെആർഎഫ് പരീക്ഷ പാസ്സായവരും ഗവേഷണ യോഗ്യത ഉള്ളവരുമായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അർഹരായവർ ആറിന് മുൻപായി ആവശ്യമായ രേഖകൾ സഹിതം മലയാള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിഎച്ച്ഡി സീറ്റ് ഒഴിവ്;പട്ടാമ്പി ∙ പട്ടാമ്പി ഗവ. സംസ്കൃത കോളജിൽ മലയാളവിഭാഗം ഗവേഷണ കേന്ദ്രത്തിൽ പിഎച്ച്ഡി എനി ടൈം ജോയ്നിങ് കാറ്റഗറിയിൽ സീറ്റ് ഒഴിവുണ്ട്. യുജിസി ജെആർഎഫ് പരീക്ഷ പാസ്സായവരും ഗവേഷണ യോഗ്യത ഉള്ളവരുമായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അർഹരായവർ ആറിന് മുൻപായി ആവശ്യമായ രേഖകൾ സഹിതം മലയാള വിഭാഗത്തിൽ അപേക്ഷിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

സ്പോട് അഡ്മിഷൻ
പാലക്കാട് ∙ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള തൃശൂർ മണ്ണുത്തി നടത്തറ ഗവ. ഐടിഐയിൽ എൻസിവിടി അംഗീകാരമുള്ള ഏകവത്സര കോഴ്സായ വുഡ് വർക്ക് ടെക്നിഷ്യൻ ട്രേഡിൽ ഒഴിവുള്ള (ഒസി-2, എസ്‍സി-18, എസ്ടി-2) സീറ്റിലേക്ക് സ്പോട് അഡ്മിഷൻ നടത്തും. പരിശീലനം പൂർണമായും സൗജന്യമാണ്. എസ്എസ്എൽസി ജയിച്ചവർക്കും തോറ്റവർക്കും പ്രവേശനം ലഭിക്കും. 30ന് മുൻപ് അപേക്ഷ നൽകണം. ഫോൺ: 9497366243, 9745309589.

ADVERTISEMENT

കൂടിക്കാഴ്ച  നാളെ 
ഒറ്റപ്പാലം∙ എൻഎസ്എസ് കോളജിൽ പിജി പഠനത്തിന് എസ്‌സി വിഭാഗത്തിനു സംവരണം ചെയ്യപ്പെട്ട സീറ്റുകളിൽ കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലും എസ്ടി വിഭാഗത്തിന് ഇക്കണോമിക്സ്, ഇംഗ്ലിഷ്, കൊമേഴ്സ്, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലും പ്രവേശനത്തിനു നാളെ രാവിലെ 10നു കൂടിക്കാഴ്ച നടത്തും. 

സീറ്റൊഴിവ്
പാലക്കാട്∙ ഗവ.വിക്ടോറിയ കോളജിൽ ഒന്നാം വർഷ പിജി  മാത്തമാറ്റിക്സ്, ഫിസിക്സ് വകുപ്പുകളിൽ പട്ടികജാതി കാറ്റഗറിയിലും, കെമിസ്ട്രി, മാത്തമാറ്റിക്സ് വകുപ്പുകളിൽ പട്ടികവർഗ കാറ്റഗറിയിലും ഓരോ സീറ്റ് വീതം ഒഴിവുണ്ട്.  30ന് ഉച്ചയ്ക്ക് 2ന് മുൻപ് കോളജിൽ എത്തണം. 9497522754
പാലക്കാട് ∙ മേഴ്സി കോളജിൽ എംഎസ്‌സി കെമിസ്ട്രിയിൽ ഓപ്പൺ മെറിറ്റ് ഒഴിവും എംഎസ്‌സി സുവോളജി, ഫിസിക്സ്, ബോട്ടണി, കെമിസ്ട്രി, എംഎ ഇംഗ്ലിഷ് കോഴ്സുകളിൽ എസ്‌സി, എസ്‌ടി വിഭാഗം സംവരണ ഒഴിവും ഉണ്ട്. 30നു 10നു മുൻപായി കോളജിൽ നേരിട്ട് എത്തണം. 7034412881, 9447651537.

ADVERTISEMENT

അബാക്കസ്
പാലക്കാട് ∙ ഇ മൈൻഡ് അക്കാദമിയുടെ സെന്ററുകളിൽ,  വിദ്യാർഥികൾക്കായി അബാക്കസ്, വേദിക് മാത്‌സ്, ഹാൻഡ് റൈറ്റിങ് ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. 9387288321, 9447338321.