പാലക്കാട് ജില്ലയിൽ ഇന്ന് (01-10-2024); അറിയാൻ, ഓർക്കാൻ
ഇന്ന് ∙ നാളെ ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക ∙ സെപ്റ്റംബർ റേഷൻ വിതരണം അവസാനിച്ച സാഹചര്യത്തിൽ സ്റ്റോക്ക് ക്രമീകരണത്തിനായി റേഷൻ കടകൾക്ക് അവധി കാലാവസ്ഥ ∙ പരക്കെ മഴയ്ക്കു സാധ്യത. എറണാകുളം,ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെലോ അലർട്ട് . കൊല്ലം, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ

ഇന്ന്
∙ നാളെ ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക
∙ സെപ്റ്റംബർ റേഷൻ വിതരണം അവസാനിച്ച സാഹചര്യത്തിൽ സ്റ്റോക്ക് ക്രമീകരണത്തിനായി റേഷൻ കടകൾക്ക് അവധി
കാലാവസ്ഥ
∙ പരക്കെ മഴയ്ക്കു സാധ്യത. എറണാകുളം,ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെലോ അലർട്ട് . കൊല്ലം, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടു കൂടിയ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത.തെക്കൻ കേരളത്തിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണം.
അധ്യാപക ഒഴിവ്
പട്ടാമ്പി ∙ പട്ടാമ്പി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സംസ്കൃതം ജൂനിയർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. 3ന് രാവിലെ 10ന് ഹയർസെക്കൻഡറി ഓഫിസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.