വളാഞ്ചേരിയിൽ കാർ ട്രാൻസ്ഫോമറിൽ ഇടിച്ചു; ദമ്പതികൾക്കു പരുക്ക്
വളാഞ്ചേരി ∙ നഗരത്തിൽ പട്ടാമ്പി റോഡിൽ കാർ നിയന്ത്രണംവിട്ടു ട്രാൻസ്ഫോമറിൽ ഇടിച്ചു. കാറിലുണ്ടായിരുന്ന തിരുവേഗപ്പുറ സ്വദേശികളായ ഖാലിദ് (39), ഭാര്യ അനീഷ (34) എന്നിവർക്കു പരുക്കേറ്റു.ഇവരെ നിസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.40ന് ആണ് അപകടം. പുത്തനത്താണി ഭാഗത്തു നിന്ന്

വളാഞ്ചേരി ∙ നഗരത്തിൽ പട്ടാമ്പി റോഡിൽ കാർ നിയന്ത്രണംവിട്ടു ട്രാൻസ്ഫോമറിൽ ഇടിച്ചു. കാറിലുണ്ടായിരുന്ന തിരുവേഗപ്പുറ സ്വദേശികളായ ഖാലിദ് (39), ഭാര്യ അനീഷ (34) എന്നിവർക്കു പരുക്കേറ്റു.ഇവരെ നിസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.40ന് ആണ് അപകടം. പുത്തനത്താണി ഭാഗത്തു നിന്ന് തിരുവേഗപ്പുറയിലേക്കു പോകുന്ന കാറാണ് അപകടത്തിൽപെട്ടത്.ഇടിയുടെ ആഘാതത്തിൽ ട്രാൻസ്ഫോമറിനു കേടുപറ്റി. വൈദ്യുതി നിലച്ചു.