പാലക്കാട് ∙ തിരക്കേറിയ മലമ്പുഴ ഉദ്യാന കവാടത്തിനു മുന്നിൽ സ്വകാര്യ ബസുകൾ കൂട്ടത്തോടെ നിർത്തിയിടുന്നത് ഗതാഗത കുരുക്കിനും അപകടത്തിനും കാരണമാകുന്നു. ജനത്തിരക്കേറിയ സ്ഥലത്ത് അമിത വേഗത്തിലെത്തി ബസ് തിരിക്കുന്നതിനെതിരെ നേരത്തെ പരാതിയുണ്ട്. സംസ്ഥാനത്തെ തന്നെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ തിരക്കേറിയ മലമ്പുഴ ഉദ്യാന കവാടത്തിനു മുന്നിൽ സ്വകാര്യ ബസുകൾ കൂട്ടത്തോടെ നിർത്തിയിടുന്നത് ഗതാഗത കുരുക്കിനും അപകടത്തിനും കാരണമാകുന്നു. ജനത്തിരക്കേറിയ സ്ഥലത്ത് അമിത വേഗത്തിലെത്തി ബസ് തിരിക്കുന്നതിനെതിരെ നേരത്തെ പരാതിയുണ്ട്. സംസ്ഥാനത്തെ തന്നെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മലമ്പുഴയിൽ സ്റ്റാൻഡ് ഉണ്ടായിട്ടും യാത്രക്കാരെ കയറ്റാനും ഇറക്കാനും ബസുകൾ റോഡിലാണ് നിർത്തുന്നത്. ഉദ്യാനത്തിനു മുന്നിൽ ബസുകൾ തിരിക്കുമ്പോൾ അപകടത്തിനു വഴിയൊരുങ്ങുന്നു. മലമ്പുഴയിലേക്ക് എത്തുന്ന കാറുകൾ, ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ നൂറു കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന വഴിയിലാണ് ഒരേസമയം മൂന്നിലധികം ബസുകൾ നിർത്തുന്നത്. ബസ് സ്റ്റോപ് പോലും ഇല്ലാത്ത സ്ഥലത്താണ് ബസുകൾ നിർത്തിയിടാറുള്ളത്. ആർടിഒ, പൊലീസ് ഉൾപ്പെടെ ഇത് കണ്ടില്ലെന്ന ഭാവം നടിക്കുകയാണ്. വിവിധ സ്ഥലങ്ങളിൽ നിന്ന് ഉൾപ്പെടെ ആയിരക്കണക്കിനു വിനോദ സഞ്ചാരികൾ എത്തുന്നയിടത്താണ് ഇത്തരത്തിലുള്ള അലംഭാവം. 

ചുറ്റിക്കറങ്ങി കാണണമെങ്കിൽ ബസില്ല
∙ കിലോമീറ്ററോളം വിസ്തൃതിയുള്ള മലമ്പുഴയുടെ ഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് കവ, ആനക്കല്ല് ഭാഗങ്ങളിലേക്ക് പോകണമെങ്കിൽ സ്വന്തമായി വാഹനമോ അല്ലെങ്കിൽ ടാക്സിയോ ആശ്രയിക്കണം. സ്വന്തമായി വാഹനം ഇല്ലാത്ത സാധാരണക്കാരായ സഞ്ചാരികൾക്ക് ഈ പണച്ചെലവ് താങ്ങില്ല. പ്രകൃതിഭംഗിയും, വനഭംഗിയും ഇടകലർന്ന മലമ്പുഴയിൽ ദിനംപ്രതി നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് പല സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ എത്തുന്നത്. കൂടാതെ ചേമ്പന, കവ, കരടിയോട്, ഏലാക്ക്, വലിയകാട്, അകമലവാരം തുടങ്ങിയ മേഖലകളിലേക്ക് ഉള്ളത് ഒരു കെഎസ്ആർടിസി ബസ് മാത്രം. പ്രദേശത്തുള്ളവർ സമയത്തിനെത്തുന്ന ഈ ബസിനെയും ആശ്രയിച്ചാണ് പാലക്കാട്ടേക്കും മറ്റു സ്ഥലങ്ങളിലേക്കും പോകുന്നത്.

ADVERTISEMENT

അകമലവാരം വരെ പോകുന്നതിനായി സ്വകാര്യ ബസ് റൂട്ട് അനുവദിക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയില്ല. സ്കൂൾ–കോളജ് വിദ്യാർഥികൾ, ജോലിക്കാർ തുടങ്ങിയവർ രാവിലെയും വൈകിട്ടും സ്വന്തം വാഹനങ്ങളെയോ മറ്റും ആശ്രയിച്ചാണ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തുന്നത്. പഞ്ചായത്ത് അധികൃതർക്കും, എംഎൽഎയ്ക്കും ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട് നിവേദനം നൽകിയിട്ടും പരിഹാരമായിട്ടില്ല.