ഷൊർണൂർ ∙ ഭാരതപ്പുഴ മുണ്ടായയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ 7.30നു പുഴയിൽ കുളിക്കാനെത്തിയവരാണ് അയ്യപ്പൻകടവിൽ 50 വയസ്സു തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടത്. ഇവർ പമ്പ് ഓപ്പറേറ്ററെ വിവരമറിയിച്ചു. തുടർന്നു ഷൊർണൂർ പൊലീസ് സ്ഥലത്തെത്തി. ഷൊർണൂർ അഗ്നിരക്ഷാസേനയുടെ സഹായത്തോടെയാണു മൃതദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷൊർണൂർ ∙ ഭാരതപ്പുഴ മുണ്ടായയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ 7.30നു പുഴയിൽ കുളിക്കാനെത്തിയവരാണ്. അയ്യപ്പൻകടവിൽ 50 വയസ്സു തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടത്. ഇവർ പമ്പ് ഓപ്പറേറ്ററെ വിവരമറിയിച്ചു. തുടർന്നു ഷൊർണൂർ പൊലീസ് സ്ഥലത്തെത്തി. ഷൊർണൂർ അഗ്നിരക്ഷാസേനയുടെ സഹായത്തോടെയാണു മൃതദേഹം കരയ്ക്കെത്തിച്ചത്. 

മൃതദേഹത്തിന് 6 ദിവസത്തെ പഴക്കമുണ്ടെന്നു പൊലീസ് പറഞ്ഞു. വലതു കയ്യിൽ കറുത്ത ചരടു കെട്ടിയിട്ടുണ്ട്. കഴുത്തിൽ ചുവന്ന ചരടിന്റെ മാലയും ധരിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

English Summary:

A mysterious discovery in the Bharathapuzha River has left authorities searching for answers. An unidentified man's body was found near Shoranur, prompting a police investigation.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT