കാഞ്ഞിരപ്പുഴ ∙ അപേക്ഷിച്ച നൽകി പണമടച്ച ഗുണഭോക്താവിന് ഒരുമണിക്കൂറിനുള്ളിൽ വൈദ്യുതി കണക്‌ഷൻ നൽകി കാഞ്ഞിരപ്പുഴ കെഎസ്ഇബി ഓഫിസ് ജീവനക്കാർ. തെങ്കര മണലടിയിൽ താമസിക്കുന്ന ഷൗക്കത്തലിയുടെ വിയ്യക്കുറുശ്ശിയിലെ കെട്ടിടത്തിലാണു വൈദ്യുതി നൽകിയത്.ഈ മാസം 2 മുതൽ 8 വരെ ഉപഭോക്തൃ സേവന വാരാചരണമായി വൈദ്യുതി ബോർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞിരപ്പുഴ ∙ അപേക്ഷിച്ച നൽകി പണമടച്ച ഗുണഭോക്താവിന് ഒരുമണിക്കൂറിനുള്ളിൽ വൈദ്യുതി കണക്‌ഷൻ നൽകി കാഞ്ഞിരപ്പുഴ കെഎസ്ഇബി ഓഫിസ് ജീവനക്കാർ. തെങ്കര മണലടിയിൽ താമസിക്കുന്ന ഷൗക്കത്തലിയുടെ വിയ്യക്കുറുശ്ശിയിലെ കെട്ടിടത്തിലാണു വൈദ്യുതി നൽകിയത്.ഈ മാസം 2 മുതൽ 8 വരെ ഉപഭോക്തൃ സേവന വാരാചരണമായി വൈദ്യുതി ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എല്ലാ നടപടികളും വേഗത്തിൽ പൂർത്തിയാക്കുന്നത്.

English Summary:

Experience lightning-fast service from KSEB! During Consumer Service Week, a resident in Kanjirappuzha received their electricity connection within an hour of applying and paying fees. This remarkable efficiency highlights KSEB's commitment to exceptional customer service.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT