പാലക്കാട് ∙ കൽപാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ദേശീയ സംഗീതോത്സവം നവംബർ 8 മുതൽ 12 വരെ ചാത്തപുരം മണി അയ്യർ റോഡിൽ തയാറാക്കുന്ന വേദിയിൽ നടക്കും.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ സഹകരണത്തോടെയുള്ള സംഗീതോത്സവ നടത്തിപ്പിനു സംഘാടക സമിതി രൂപീകരിച്ചു. നവംബർ 13,14,15 തീയതികളിലാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ കൽപാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ദേശീയ സംഗീതോത്സവം നവംബർ 8 മുതൽ 12 വരെ ചാത്തപുരം മണി അയ്യർ റോഡിൽ തയാറാക്കുന്ന വേദിയിൽ നടക്കും.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ സഹകരണത്തോടെയുള്ള സംഗീതോത്സവ നടത്തിപ്പിനു സംഘാടക സമിതി രൂപീകരിച്ചു. നവംബർ 13,14,15 തീയതികളിലാണു കൽപാത്തി രഥോത്സവം.  ഹരിതചട്ടം പാലിച്ചാകണം സംഗീതോത്സവമെന്നു യോഗത്തിൽ അധ്യക്ഷയായ ജില്ലാ കലക്ടർ ഡോ. എസ്.ചിത്ര നിർദേശിച്ചു. ജില്ലാ കലക്ടർ ചെയർമാനും പി.എൻ.സുബ്ബരാമൻ ജനറൽ കൺവീനറുമായ സംഘാടകസമിതിയി‍ൽ മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, എം.ബി.രാജേഷ്, എംപി, എംഎംഎൽമാർ, ജില്ലാ പഞ്ചായത്ത്, പാലക്കാട് നഗരസഭാധ്യക്ഷ, നഗരസഭ ഉപാധ്യക്ഷൻ, കൽപാത്തി പ്രദേശത്തെ ജനപ്രതിനിധികൾ എന്നിവർ രക്ഷാധികാരികളാണ്. മുഖ്യമന്ത്രിയാണു മുഖ്യ രക്ഷാധികാരി. യോഗത്തിൽ എഡിഎം കെ.മണികണ്ഠൻ, ആർഡിഒ എസ്.ശ്രീജിത്ത്, ഡിടിപിസി സെക്രട്ടറി ഡോ.എസ്.വി.സിൽബർട്ട് ജോസ് ഉൾപ്പെടെ പങ്കെടുത്തു.

English Summary:

Preceding the renowned Kalpathi Ratholsavam, Palakkad gears up for the National Music Festival. Held from November 8th to 12th, this musical extravaganza promises a captivating experience, showcasing the rich heritage of Indian classical music.