റോഡരികിൽ കാഴ്ച മറയ്ക്കുന്ന കുറ്റിച്ചെടികൾ അപകടഭീഷണി
അലനല്ലൂർ∙ കുമരംപുത്തൂർ - ഒലിപ്പുഴ സംസ്ഥാനപാതയോരത്തെ കുറ്റിച്ചെടികളും മൺകൂനകളും അപകടഭീഷണിയായി. അലനല്ലൂർ ടൗണിൽ നിന്നു മാറി പിപിഎച്ച് ഓഡിറ്റോറിയത്തിനും ഉങ്ങുംപടിക്കും ഇടയിലുള്ള ഭാഗത്താണ് ഇത്തരത്തിൽ കാടും മൺകൂനകളും ഉള്ളത്. ഒരു വശത്തു കാഴ്ച മറയ്ക്കുന്ന വിധത്തിലുള്ള കാടും മറുവശത്തു ജലജീവൻ മിഷൻ പദ്ധതിയുടെ

അലനല്ലൂർ∙ കുമരംപുത്തൂർ - ഒലിപ്പുഴ സംസ്ഥാനപാതയോരത്തെ കുറ്റിച്ചെടികളും മൺകൂനകളും അപകടഭീഷണിയായി. അലനല്ലൂർ ടൗണിൽ നിന്നു മാറി പിപിഎച്ച് ഓഡിറ്റോറിയത്തിനും ഉങ്ങുംപടിക്കും ഇടയിലുള്ള ഭാഗത്താണ് ഇത്തരത്തിൽ കാടും മൺകൂനകളും ഉള്ളത്. ഒരു വശത്തു കാഴ്ച മറയ്ക്കുന്ന വിധത്തിലുള്ള കാടും മറുവശത്തു ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പലഭാഗങ്ങളിൽ നിന്നു നീക്കം ചെയ്ത മണ്ണുമാണു കൂട്ടിയിട്ടിരിക്കുന്നത്.
ഇതു കാരണം ഈ ഭാഗത്തു കാൽനടയാത്രക്കാർക്കു റോഡിലൂടെ നടക്കേണ്ട അവസ്ഥയാണ്. ചെറിയ ഒരു വളവും വരുന്ന ഭാഗമായതിനാൽ വാഹനങ്ങൾക്കും ഇതേറെ അപകടഭീഷണിയാണ്. രാവിലെ നടക്കാൻ ഇറങ്ങുന്നവർക്കും വിദ്യാർഥികൾക്കും ഇത് ഏറെ പ്രയാസമുണ്ടാക്കുന്നതിനാൽ കാടു വെട്ടിമാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.