വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു
ഒറ്റപ്പാലം ∙ ആടിന് തീറ്റ ശേഖരിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. പാവുക്കോണം പാറേൽപ്പടി വീട്ടിൽ ഗോപാലൻ (60) ആണ് മരിച്ചത്. വീടിനു സമീപം ഞായറാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണ് അപകടം. ഇരുമ്പുതോട്ടി ഉപയോഗിച്ച് ആടിന് ഇലകൾ ശേഖരിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേൽക്കുകയായിരുന്നു.

ഒറ്റപ്പാലം ∙ ആടിന് തീറ്റ ശേഖരിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. പാവുക്കോണം പാറേൽപ്പടി വീട്ടിൽ ഗോപാലൻ (60) ആണ് മരിച്ചത്. വീടിനു സമീപം ഞായറാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണ് അപകടം. ഇരുമ്പുതോട്ടി ഉപയോഗിച്ച് ആടിന് ഇലകൾ ശേഖരിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേൽക്കുകയായിരുന്നു. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി.