വാളയാർ ∙ മഴ കനത്തു ജലനിരപ്പ് ഉയർന്നതിനാൽ, വാളയാർ അണക്കെട്ടിന്റെ 2 ഷട്ടറുകൾ ഒരു സെന്റിമീറ്റർ വീതം തുറന്നു. ഈ സീസണിൽ ഇതു രണ്ടാം തവണയാണു ഡാം തുറക്കുന്നത്. സെപ്റ്റംബർ 12നു ഡാം തുറന്നെങ്കിലും ജലനിരപ്പു ക്രമീകരിച്ച ശേഷം അടച്ചിരുന്നു. വാളയാർ മേഖലയിൽ കഴി‍ഞ്ഞ ദിവസങ്ങളിൽ കൂടുതൽ മഴ ലഭിച്ചിരുന്നു. 203 മീറ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാളയാർ ∙ മഴ കനത്തു ജലനിരപ്പ് ഉയർന്നതിനാൽ, വാളയാർ അണക്കെട്ടിന്റെ 2 ഷട്ടറുകൾ ഒരു സെന്റിമീറ്റർ വീതം തുറന്നു. ഈ സീസണിൽ ഇതു രണ്ടാം തവണയാണു ഡാം തുറക്കുന്നത്. സെപ്റ്റംബർ 12നു ഡാം തുറന്നെങ്കിലും ജലനിരപ്പു ക്രമീകരിച്ച ശേഷം അടച്ചിരുന്നു. വാളയാർ മേഖലയിൽ കഴി‍ഞ്ഞ ദിവസങ്ങളിൽ കൂടുതൽ മഴ ലഭിച്ചിരുന്നു. 203 മീറ്റർ പരമാവധി സംഭരണ ശേഷിയുള്ള ഡാമിലെ ജലനിരപ്പ് ഇന്നലെ 202.42 മീറ്ററായി ഉയർന്നു. ഇതോടെയാണ് രാവിലെ എട്ടോടെ ഡാം തുറന്നത്. ഇനിയുള്ള ദിവസങ്ങളിൽ മഴ ശക്തമായാൽ ഒരു ഷട്ടർ കൂടി തുറക്കും.

ഡാം തുറന്നതോടെ കോരയാർ പുഴയിൽ വെള്ളം ഉയർന്നിട്ടുണ്ട്. മഴ കൂടുതൽ ശക്തമാകുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ അളവിൽ 3 ഷട്ടറുകളും ഉയർത്തും. അതിനാൽ കോരയാർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു ജലസേചന വകുപ്പ് അറിയിച്ചു. നിലവിൽ ഡാമിൽ ആഴം കൂട്ടുന്ന പ്രവൃത്തി നടക്കുകയാണ്. സീസണിൽ രണ്ടാം തവണയും ഡാം തുറന്നതോടെ കൃഷി ആവശ്യത്തിനു വാളയാർ ഡാം വെള്ളത്തെ ആശ്രയിക്കുന്ന കർഷകർക്ക് ആശ്വാസമാണ്.

English Summary:

Following heavy rainfall in the Walayar region of Kerala, the Walayar Dam has been opened for the second time this season. With the water level nearing its maximum capacity, two shutters were opened by one centimeter each, impacting the Korayar River water levels. The Irrigation Department has issued a cautionary alert to those residing near the river banks.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT