അയിലൂർ∙വീടുകളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പൊതുസ്ഥലങ്ങളിൽ പരന്നുകിടക്കുന്നതായി പരാതി. പാലമുക്കിന് സമീപത്താണ് മാലിന്യം നിറച്ച ചാക്കുകളും പൊട്ടിപ്പൊളിഞ്ഞ ചാക്കുകളിലെ പ്ലാസ്റ്റിക് മാലിന്യവും കുളത്തിനു സമീപത്തെ ഇടവഴിയിൽ പരന്നുകിടക്കുന്നത്. വഴിയിൽ കിടക്കുന്ന മാലിന്യം മഴ പെയ്തതോടെ പല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയിലൂർ∙ വീടുകളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പൊതുസ്ഥലങ്ങളിൽ പരന്നുകിടക്കുന്നതായി പരാതി. പാലമുക്കിന് സമീപത്താണ് മാലിന്യം നിറച്ച ചാക്കുകളും പൊട്ടിപ്പൊളിഞ്ഞ ചാക്കുകളിലെ പ്ലാസ്റ്റിക് മാലിന്യവും കുളത്തിനു സമീപത്തെ ഇടവഴിയിൽ പരന്നുകിടക്കുന്നത്. വഴിയിൽ കിടക്കുന്ന മാലിന്യം മഴ പെയ്തതോടെ പല ഭാഗത്തേക്കു ചിതറിപ്പോയതായി നാട്ടുകാർ പരാതിപ്പെട്ടു. ഓരോ വീട്ടുകാരും പണം നൽകി കൈമാറുന്ന പ്ലാസ്റ്റിക് മാലിന്യം ഇങ്ങനെ അലക്ഷ്യമായി കൂട്ടിയിടുന്നതിനെതിരെ പലവട്ടം പരാതിപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതർ നടപടി എടുക്കുന്നില്ലത്രെ. ഇവിടെ കൊണ്ടിടുന്ന ചാക്കുകൾ നായ്ക്കളും മറ്റും കടിച്ചുകീറിയാണു മാലിന്യം പുറത്താകുന്നതെന്നു പറയുന്നു. പ്രത്യേക ഇരുമ്പ് കൂടുകളിൽ സൂക്ഷിച്ച ശേഷം പഞ്ചായത്ത് ഇടപെട്ടു സമയാസമയങ്ങളിൽ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

English Summary:

The scenic village of Palamuku in Ayalur is facing a growing problem of plastic pollution. Despite paying for waste collection, residents are distressed to find their segregated plastic waste dumped carelessly in public spaces, posing health and environmental hazards. This article sheds light on the issue and the lack of action from the local panchayat.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT