മുടപ്പല്ലൂർ∙സ്ഥിരം അപകട മേഖലയായ കരിപ്പാലിയിൽ റോഡിന്റെ ഇരുവശവും വളർന്നു നിൽക്കുന്ന പൊന്തക്കാടുകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡരികിലൂടെ നടക്കാൻ പറ്റാത്തവിധം വളർന്നുനിൽക്കുന്ന പൊന്തക്കാട് റോഡിലേക്കും വ്യാപിച്ച നിലയിലാണുള്ളത്. കാട് മൂടിക്കിടക്കുന്നതുകാരണം മാലിന്യം കൊണ്ടിടാനും തടസ്സമില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുടപ്പല്ലൂർ∙ സ്ഥിരം അപകട മേഖലയായ കരിപ്പാലിയിൽ റോഡിന്റെ ഇരുവശവും വളർന്നു നിൽക്കുന്ന പൊന്തക്കാടുകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡരികിലൂടെ നടക്കാൻ പറ്റാത്തവിധം വളർന്നുനിൽക്കുന്ന പൊന്തക്കാട് റോഡിലേക്കും വ്യാപിച്ച നിലയിലാണുള്ളത്. കാട് മൂടിക്കിടക്കുന്നതുകാരണം മാലിന്യം  കൊണ്ടിടാനും തടസ്സമില്ല. ഇതിനകത്തേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങൾ തിന്നാനെത്തുന്ന തെരുവ് നായ്ക്കളും യാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്. മംഗലം ഗോവിന്ദാപുരം സംസ്ഥാന പാതയിൽ സ്ഥിരം അപകടമേഖല കൂടിയായ കരിപ്പാലിയിൽ ഡ്രൈവർമാരുടെ കാഴ്ച തടസ്സപ്പെടുത്തുന്നതും കാൽനടക്കാർക്ക് ബുദ്ധിമുട്ടാകുന്നതുമായ റോഡരികിലെ കാട് അടിയന്തരമായി നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

English Summary:

Untamed bushes lining the Karippaly stretch of the Mangalam-Govindapuram highway are causing alarm due to increased accident risks. The dense overgrowth obstructs driver visibility, forces pedestrians onto the road, and provides cover for waste dumping, attracting pests and further endangering the public.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT