അധ്യാപക ഒഴിവ് കൊടുവായൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസ് അധ്യാപക ഒഴിവിലേക്കു ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർട്ടിഫിക്കറ്റുകൾ സഹിതം 22നു രാവിലെ 10നു കൂടിക്കാഴ്ചയ്ക്കു ഹാജരാകണം. ഓറിയന്റേഷൻ ക്ലാസ് 26ന് ചുണ്ടമ്പറ്റ ∙ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്കോള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്
കൊടുവായൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസ് അധ്യാപക ഒഴിവിലേക്കു ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  സർട്ടിഫിക്കറ്റുകൾ സഹിതം 22നു രാവിലെ 10നു കൂടിക്കാഴ്ചയ്ക്കു ഹാജരാകണം.

ഓറിയന്റേഷൻ  ക്ലാസ് 26ന്
ചുണ്ടമ്പറ്റ ∙ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്കോള്‍ കേരള മുഖേന പരീക്ഷാ കേന്ദ്രമായി ലഭിച്ച 2023 - 24 ബാച്ചിലെ രണ്ടാം വര്‍ഷ ഓപ്പണ്‍ പ്രൈവറ്റ് റജിസ്ട്രേഷന്‍ വിദ്യാര്‍ഥികള്‍ക്കുള്ള നിരന്തര മൂല്യനിര്‍ണയത്തിന്റെ ഭാഗമായി ഓറിയന്റേഷന്‍ ക്ലാസ് 26ന് രാവിലെ പത്തു മുതല്‍ സ്കൂളില്‍ നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ADVERTISEMENT

കൂടിക്കാഴ്ച 21ന് 
വിളയൂര്‍ ∙ ഗവ. ഹൈസ്കൂളില്‍ എച്ച്എസ്ടി മലയാളം തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച 21ന് രാവിലെ പത്തരയ്ക്ക് സ്കൂള്‍ ഓഫിസില്‍. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT