താൽക്കാലിക അധ്യാപക ഒഴിവ് പടിഞ്ഞാറങ്ങാടി ∙ കല്ലടത്തൂർ ഗോഖലെ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി ജൂനിയർ അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 22ന് രാവിലെ 11ന്. ഗവ.ഐടിഐയിൽ വിവിധ കോഴ്സുകൾ തൃത്താല ∙ വെള്ളിയാങ്കല്ലിലെ നാഗലശ്ശേരി ഗവ.ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇൻഫർമേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ പാലക്കാട് ടാപ് നാടകവേദി ഏകാഭിനയ ഉത്സവം: പാലക്കാട് സുൽത്താൻപേട്ട പബ്ലിക് ലൈബ്രറി.3.00. 
∙ എസ്എച്ച്ആർ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ജില്ലാ ലീഡേഴ്സ് കോൺഫറൻസ്: പാലക്കാട് നളന്ദ ഓഡിറ്റോറിയം.7.30. 
∙ കാവിൽപ്പാട് തെക്കുംപുറം പുളിക്കൽ നാഗയക്ഷി ക്ഷേത്രം: അഭിഷേകങ്ങൾ, പൂജ, ചെറിയ ആറാട്ട്.6.00.
താൽക്കാലിക അധ്യാപക ഒഴിവ്
പടിഞ്ഞാറങ്ങാടി ∙ കല്ലടത്തൂർ ഗോഖലെ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി ജൂനിയർ അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 22ന് രാവിലെ 11ന്.

ഗവ.ഐടിഐയിൽ വിവിധ കോഴ്സുകൾ
തൃത്താല ∙ വെള്ളിയാങ്കല്ലിലെ നാഗലശ്ശേരി ഗവ.ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇൻഫർമേഷൻ ടെക്നോളജി ദ്വിവത്സര ട്രേഡുകളിലേക്കു പ്രവേശനത്തിനു നാളെ വരെ അപേക്ഷിക്കാം. തൃത്താല പഞ്ചായത്ത് ഓഫിസ്, ഗവ.ഐടിഐ മാറഞ്ചേരി എന്നിവിടങ്ങളിൽ നിന്നും അപേക്ഷ ഫോം ലഭിക്കും. അപേക്ഷ ഫീസ് 100 രൂപ.
ആധാർ ക്യാംപ് 22ന് അഗളിയിൽ
അഗളി ∙ ആസ്പിറേഷനൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 6 വയസ്സിൽ താഴെയുള്ളവർക്ക് ആധാർ ക്യാംപ് സംഘടിപ്പിക്കുന്നു. 22ന് രാവിലെ 10 ന് അഗളി പഞ്ചായത്ത് ഹാളിലാണ് ക്യാംപ്. രക്ഷിതാക്കൾ ആധാർ എടുക്കാത്ത കുട്ടികളെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളുടെ ആധാർ കാർഡോ തിരിച്ചറിയൽ രേഖകളോ സഹിതം പങ്കെടുപ്പിക്കണം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT