കൂറ്റനാട് ∙ തൃത്താല പഞ്ചായത്തിലെ വട്ടൊള്ളി–കാക്കരാത്തുപടി റോഡ് പൂർണമായും തകർന്ന് തരിപ്പണമായതിനാൽ യാത്രക്കാർക്കും പരിസരവാസികൾക്കും ഒരുപോലെ ദുരിതമായി. കറുകപ്പൂത്തൂർ, ആറങ്ങോട്ടുകര മേഖലകളിലുള്ളവർക്ക് പട്ടാമ്പിയിലെത്താനുള്ള എളുപ്പവഴികൂടിയാണിത്.നിറയെ തിരിവും വളവുമുള്ള ഇടുങ്ങിയ റോഡിലൂടെയാണ് ലോറിയടക്കമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂറ്റനാട് ∙ തൃത്താല പഞ്ചായത്തിലെ വട്ടൊള്ളി–കാക്കരാത്തുപടി റോഡ് പൂർണമായും തകർന്ന് തരിപ്പണമായതിനാൽ യാത്രക്കാർക്കും പരിസരവാസികൾക്കും ഒരുപോലെ ദുരിതമായി. കറുകപ്പൂത്തൂർ, ആറങ്ങോട്ടുകര മേഖലകളിലുള്ളവർക്ക് പട്ടാമ്പിയിലെത്താനുള്ള എളുപ്പവഴികൂടിയാണിത്. നിറയെ തിരിവും വളവുമുള്ള ഇടുങ്ങിയ റോഡിലൂടെയാണ് ലോറിയടക്കമുള്ള വാഹനങ്ങൾ കടന്നുപോകുന്നത്. ഇതുമൂലം ഗതാഗതക്കുരുക്കും അപകടവും നിത്യസംഭവമാണെന്ന് നാട്ടുകാർ പറയുന്നു. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിന്റെ കുറച്ചു ഭാഗം പൂട്ടുകട്ട വിരിച്ചെങ്കിലും മാസങ്ങൾക്കകം തന്നെ പല ഭാഗങ്ങളും തകർന്ന നിലയിലാണ്. റോഡിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിന് ഉടൻ നടപടി എടുക്കണമെന്നതാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

English Summary:

The Vattolly-Kakkarathupadi road in Kerala's Thrithala Panchayat is in dire need of repair. Deterioration, narrow lanes, and heavy traffic are causing congestion and accidents, impacting residents and commuters travelling to Pattambi.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT