പാലക്കാട് ∙ സി.എസ്.ശ്രീലക്ഷ്മിക്ക് ഒഡീഷയിലേക്കുള്ള പരിശീലനമായിരുന്നു ജില്ലാ കായിക മേള. ഈ മാസം 25, 26 തീയതികളിൽ നടക്കുന്ന ജൂനിയർ അത്‌ലറ്റിക്സ് മീറ്റിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണു താരം. ജൂനിയർ പെൺകുട്ടികളുടെ ഷോട്പുട് ഇനത്തിലാണ് ഒറ്റപ്പാലം എൽഎസ്എൻജിഎച്ച്എസ്എസിലെ ശ്രീലക്ഷ്മി സ്വർണം നേടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ സി.എസ്.ശ്രീലക്ഷ്മിക്ക് ഒഡീഷയിലേക്കുള്ള പരിശീലനമായിരുന്നു ജില്ലാ കായിക മേള. ഈ മാസം 25, 26 തീയതികളിൽ നടക്കുന്ന ജൂനിയർ അത്‌ലറ്റിക്സ് മീറ്റിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണു താരം.ജൂനിയർ പെൺകുട്ടികളുടെ ഷോട്പുട് ഇനത്തിലാണ് ഒറ്റപ്പാലം എൽഎസ്എൻജിഎച്ച്എസ്എസിലെ ശ്രീലക്ഷ്മി സ്വർണം നേടിയത്. ജില്ലയിൽ കഴിഞ്ഞ വർഷം വെള്ളിയും അതിനു മുൻപു സ്വർണവും നേടിയിരുന്നു. കഴിഞ്ഞ സംസ്ഥാന ജൂനിയർ മീറ്റിൽ വെള്ളി നേടി.

പത്തിൽ പഠിക്കുന്ന താരം കൊപ്പം ജനത ക്ലബ്ബിലൂടെയാണു വളർന്നത്. റിട്ട.കായികാധ്യാപകൻ കെ.സൈനുദ്ദീന്റെയും പിതാവും മുൻ താരവുമായ സുരേഷ് ഗോപാലകൃഷ്ണന്റെയും പരിശീലനമാണു നേട്ടത്തിനു പിന്നിൽ. അടുത്ത ദിവസം ദേശീയ ജൂനിയർ മീറ്റിൽ പങ്കെടുക്കാൻ യാത്രയാകും.

English Summary:

This article highlights young athlete CS Sreelakshmi's dedication, using the local district sports meet as preparation for the upcoming Junior Athletics Meet in Odisha.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT