ആലത്തൂർ ∙ കുനിശ്ശേരി പന്നിക്കോട്ടിൽ ലോറിയിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് കത്തിനശിച്ചു. ബൈക്ക് യാത്രികനു ഗുരുതരമായി പരുക്കേറ്റു. വെമ്പല്ലൂർ തെക്കുംപുറം മുരിങ്ങമല വീട്ടിൽ രതീഷിനാണ് (40) പരുക്കേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.30നായിരുന്നു അപകടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലത്തൂർ ∙ കുനിശ്ശേരി പന്നിക്കോട്ടിൽ ലോറിയിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് കത്തിനശിച്ചു. ബൈക്ക് യാത്രികനു ഗുരുതരമായി പരുക്കേറ്റു. വെമ്പല്ലൂർ തെക്കുംപുറം മുരിങ്ങമല വീട്ടിൽ രതീഷിനാണ് (40) പരുക്കേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.30നായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നു കന്നുകാലികളെ കയറ്റി കൊച്ചിയിലേക്കു പോകുകയായിരുന്നു ലോറി.

അതേ ദിശയിലായിരുന്ന ബൈക്ക് ലോറിയുടെ പിൻചക്രങ്ങൾക്കടിയിൽപെട്ട് ടാങ്ക് തകർന്നു പെട്രോൾ ചോർന്നാണ് അപകടം. റോഡിൽ തെറിച്ചു വീണ രതീഷിനെ ആദ്യം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.

English Summary:

A motorcycle caught fire and was destroyed in a collision with a lorry in Kunjissery Pannikozhi, leaving the motorcyclist with serious injuries.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT