ശുദ്ധജല വിതരണം മുടങ്ങും: കൊഴിഞ്ഞാമ്പാറ ∙ കുന്നങ്കാട്ടുപതി, മൂങ്കിൽമട എന്നീ ജലശുദ്ധീകരണ ശാലകളിൽ ശുചീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി, എലപ്പുള്ളി, നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളിൽ ഇന്നു മുതൽ വ്യാഴാഴ്ച വരെ ശുദ്ധജലവിതരണം മുടങ്ങുമെന്നു ജല അതോറിറ്റി അധികൃതർ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡ്രാഫ്റ്റ്സ്മാൻ ഒഴിവ്
പാലക്കാട് ∙ മരുതറോഡ് ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. യോഗ്യത: ഡിപ്ലോമ (മെക്കാനിക്കൽ എൻജിനീയറിങ്). കൂടിക്കാഴ്ച ഇന്നു രാവിലെ 10ന്. 9447522338.

ADVERTISEMENT

സീറ്റൊഴിവ്
പാലക്കാട് ∙ ജില്ലയിൽ 2024-26 വർഷത്തെ ഡിഎൽഎഡ് (ടിടിസി) കോഴ്സിൽ സ്വാശ്രയ സ്ഥാപനങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. കൂടിക്കാഴ്ച 24ന് രാവിലെ 10.30ന് പാലക്കാട് സിവിൽ സ്റ്റേഷനിലുള്ള വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിൽ നടക്കും. പുതിയ അപേക്ഷകളും പരിഗണിക്കും. സർട്ടിഫിക്കറ്റുകളുമായി എത്തണം. 6238663363.

അധ്യാപക ഒഴിവ്
കൂറ്റനാട് ∙ ചാലിശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്എ മലയാളം, എച്ച്എസ്ടി നാച്വറൽ സയൻസ് എന്നീ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 23ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും.

ADVERTISEMENT

കൺട്രോൾ റൂംതുടങ്ങി
പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം അറിയിക്കുന്നതിനായി ജില്ലാ പ്ലാനിങ് ഓഫിസറുടെ നേതൃത്വത്തിൽ പരാതി പരിഹാര കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. പരാതികൾ അറിയിക്കാൻ: 0491-2505350, 9400428667.

∙ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗമുള്ള ശക്തമായ കാറ്റിനും സാധ്യത

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT