കാലാവസ്ഥ ∙ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത. അധ്യാപക ഒഴിവ് എടത്തനാട്ടുകര∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള ഇക്കണോമിക്സ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 25 ന് രാവിലെ 10 ന് സ്കൂളിൽ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ
∙ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത.

അധ്യാപക ഒഴിവ്
എടത്തനാട്ടുകര∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള ഇക്കണോമിക്സ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 25 ന് രാവിലെ 10 ന് സ്കൂളിൽ നടക്കും.
നെല്ലായ ∙ മാരായമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ജൂനിയർ കെമിസ്ട്രി തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 11ന് സ്കൂൾ ഓഫിസിൽ.

ADVERTISEMENT

ക്ലാസ് 31 ന്
മണ്ണാർക്കാട്∙ കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷാ കേന്ദ്രമായി റജിസ്റ്റർ ചെയ്ത 2024- 2025 ബാച്ച് ഓപ്പൺ സ്കൂൾ ഹയർ സെക്കൻഡറി രണ്ടാം വർഷം വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് 31 ന് രാവിലെ 10 മണിക്ക് സ്കൂളിൽ നടക്കും.

കുടുംബമേള
മണ്ണാർക്കാട്∙ കെഎസ്എസ്പിയു കോട്ടോപ്പാടം പഞ്ചായത്ത് കുടുംബ മേള 26ന് രാവിലെ 10ന് വേങ്ങ എഎൽപി സ്കൂളിൽ നടത്തും.

ADVERTISEMENT

ഭാരവാഹികൾ
ആര്യമ്പാവ്∙നായാടി പാറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം തൈപ്പൂയം ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ: കെ.ബാലസുബ്രഹ്മണ്യൻ(ചെയ), കെ.ജയകൃഷണൻ(കൺ), വി.സി.ഉണ്ണിക്കൃഷ്ണൻ (ട്രഷ).

ടാപ്പിങ് പരിശീലനം 
തച്ചനാട്ടുകര∙ചെത്തല്ലൂർ റബർ കർഷക സംഘം, റബർ ബോർഡും എന്നിവ ചേർന്ന് ടാപ്പിങ് പരിശീലനം നടത്തി. റബർ ബോർഡ് ഡപ്യൂട്ടി കമ്മിഷണർ സി.ബി.മധു, എഡിഒ പി.ഗീത, പരിശീലകൻ സി.രഞ്ജിത്ത്, ഡയറക്ടർമാരായ പി.ഉണ്ണിക്കൃഷ്ണൻ, എ.ശ്രീധരനുണ്ണി, കെ.അബ്ദുൽ റസാഖ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

കൂടിക്കാഴ്ച മാറ്റിവച്ചു
കൊഴിഞ്ഞാമ്പാറ ∙ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി കാര്യാലയത്തിൽ ഓവർസീയറുടെ താൽക്കാലിക ഒഴിവിലേക്ക് ഇന്നു നടക്കാനിരുന്ന കൂടിക്കാഴ്ച ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT