അട്ടപ്പാടിയിലെ കുടിയേറ്റ മേഖലയിൽ പേമാരി, മണ്ണിടിച്ചിൽ; കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
അഗളി ∙ അട്ടപ്പാടിയിൽ കുടിയേറ്റ മേഖലയിൽ കനത്ത മഴ. വ്യാപകമായി മണ്ണിടിച്ചിൽ. വീടുകൾക്കു നാശം. അഗളി വില്ലേജിലെ നാലു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.ഇന്നലെ വൈകിട്ട് 4 മണിക്കൂറോളം തുടർച്ചയായി ചെയ്ത കനത്ത മഴ ചിറ്റൂർ, കുറവൻപാടി, പുലിയറ, തുമ്പപ്പറ കുറുക്കൻകുണ്ട് വരെയുള്ള പ്രദേശങ്ങളിൽ നാശമുണ്ടാക്കി.തോടുകളും

അഗളി ∙ അട്ടപ്പാടിയിൽ കുടിയേറ്റ മേഖലയിൽ കനത്ത മഴ. വ്യാപകമായി മണ്ണിടിച്ചിൽ. വീടുകൾക്കു നാശം. അഗളി വില്ലേജിലെ നാലു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ വൈകിട്ട് 4 മണിക്കൂറോളം തുടർച്ചയായി ചെയ്ത കനത്ത മഴ ചിറ്റൂർ, കുറവൻപാടി, പുലിയറ, തുമ്പപ്പറ കുറുക്കൻകുണ്ട് വരെയുള്ള പ്രദേശങ്ങളിൽ നാശമുണ്ടാക്കി. തോടുകളും ശിരുവാണി പുഴയും നിറഞ്ഞു. റോഡിലും പാലങ്ങളിലും വെള്ളം കയറി. ചിറ്റൂരിനും പുലിയറയ്ക്കും ഇടയിലും കുറക്കൻകുണ്ട് പ്രദേശത്തും പലയിടത്തും മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസ്സപ്പെട്ടു. റവന്യു ഉദ്യോഗസ്ഥരും അഗ്നിരക്ഷാ സേനയും പൊലീസും പൊതുപ്രവർത്തകരും രക്ഷാപ്രവർത്തനത്തിനെത്തി.