സിപിഎമ്മിനു സുരേഷ് ഗോപിയെ പേടി: വി.ഡി.സതീശൻ
പാലക്കാട്∙ തൃശൂർ പൂരം കലക്കിയതിന്റെ അന്വേഷണം ‘ഒറ്റത്തന്തയ്ക്കു പിറന്നവരുണ്ടെങ്കിൽ സിബിഐക്കു വിടണം’ എന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വെല്ലുവിളിക്കു സിപിഎം മറുപടി നൽകാത്തത് എന്തുകൊണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. അഹങ്കാരത്തിന്റെ ഭാഷയാണു കേന്ദ്രമന്ത്രിക്ക്. അദ്ദേഹത്തിന്റെ

പാലക്കാട്∙ തൃശൂർ പൂരം കലക്കിയതിന്റെ അന്വേഷണം ‘ഒറ്റത്തന്തയ്ക്കു പിറന്നവരുണ്ടെങ്കിൽ സിബിഐക്കു വിടണം’ എന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വെല്ലുവിളിക്കു സിപിഎം മറുപടി നൽകാത്തത് എന്തുകൊണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. അഹങ്കാരത്തിന്റെ ഭാഷയാണു കേന്ദ്രമന്ത്രിക്ക്. അദ്ദേഹത്തിന്റെ വെല്ലുവിളിയിൽ മുഖ്യമന്ത്രിയോ ഒരു സിപിഎം നേതാവോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മറുപടി പറയാൻ സിപിഎം നേതൃത്വത്തിനു പേടിയാണ്. മുട്ടുവിറയ്ക്കുമെന്ന സ്ഥിതിയാണു പാർട്ടിക്കെന്നു സതീശൻ പരിഹസിച്ചു.