കോട്ടായി ∙ പന്നിക്ക് ഒരുക്കിയ വൈദ്യുതിക്കെണിയിൽപ്പെട്ട ബന്ധുവിനെ രക്ഷപ്പെടുത്താൻ എത്തിയ തൊഴിലാളി സുന്ദരൻ (46) ഷോക്കേറ്റ് മരിച്ചു. ബന്ധുവായ രാജീവ് (40) നു സാരമായി പരുക്കേറ്റു. വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെയാണ് സംഭവം. രാജീവും സഹോദരൻ സജീവും രാവിലെ പുഴക്കടവിൽ തുലാവാവിനു ബലിതർപ്പണത്തിനു പോകുമ്പോഴാണ് അപകടം. രാജീവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ സജീവ് തോർത്ത് ഉപയോഗിച്ച് സഹോദരന്നെ വലിച്ചു മാറ്റിയാണ് രക്ഷപ്പെടുത്തിയത്. എന്നാൽ കാളികാവ് പാലത്തിനു സമീപത്തെ ചായക്കടയിൽ നിന്നും അപകട വിവരം അറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ സുന്ദരനു ഷോക്ക് ഏൽക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Tragedy struck Kuthalakkad, Kottayam, as a laborer, Sundaran (46), died from electrocution while attempting to save his relative, Rajeev (40), who became entangled in a live-wire fence meant to deter wild boars. Rajeev sustained severe injuries and is currently hospitalized. The incident underscores the potential dangers of improperly installed electric fences and their devastating consequences.