കായിക താരങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യം വാഗ്ദാനം ചെയ്ത് സി.കൃഷ്ണകുമാർ
പാലക്കാട് ∙ മുതിർന്ന ബിജെപി നേതാവ് എൻ.ശിവരാജന്റെ വീട്ടിൽ രാവിലെ ദീപാവലി ആഘോഷത്തിൽ പങ്കെടുത്താണ് എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ പ്രചാരണം ആരംഭിച്ചത്. പിന്നീടു കായികതാരം എം.ശ്രീശങ്കറിന്റെ വീടു സന്ദർശിച്ചു. പാലക്കാട്ട് കായിക താരങ്ങൾക്കു മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

ഒതുങ്ങോട് ഫുട്ബോൾ ടർഫിലെ കളിക്കാരോടും വോട്ട് അഭ്യർഥിച്ചു. പാത്തിക്കൽ, യാക്കരമുക്ക്, ചെമ്മൻകാട്, കണ്ണനൂർ, കാഴ്ചപ്പറമ്പ്, കിണാശ്ശേരി, തണ്ണീർപന്തൽ, പരപ്പന, പുതുഗ്രാമം, വാടപ്പറമ്പ്, ചെങ്ങലംകാട്, വടക്കുമുറി എന്നിവിടങ്ങളിലും പ്രചാരണം നടത്തി. പി.ടി.ഉഷ എംപി ഉൾപ്പെടെയുള്ള നേതാക്കൾ ഒപ്പമുണ്ടായിരുന്നു.