കൽപാത്തി രഥോത്സവ ഒരുക്കം: വിവരങ്ങൾ ചോദിച്ചറിഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട് ∙ കൽപാത്തി രഥോത്സവത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ ചോദിച്ചറിഞ്ഞാണ് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണം ആരംഭിച്ചത്. രാവിലെ ഏഴിനു തന്നെ കൽപാത്തി നിവാസികളോടു വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. പാലക്കാട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിൽ ഇന്ദിരാഗാന്ധി, സർദാർ വല്ലഭ്ഭായ് പട്ടേൽ,

പാലക്കാട് ∙ കൽപാത്തി രഥോത്സവത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ ചോദിച്ചറിഞ്ഞാണ് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണം ആരംഭിച്ചത്. രാവിലെ ഏഴിനു തന്നെ കൽപാത്തി നിവാസികളോടു വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. പാലക്കാട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിൽ ഇന്ദിരാഗാന്ധി, സർദാർ വല്ലഭ്ഭായ് പട്ടേൽ, ഉമ്മൻ ചാണ്ടി അനുസ്മരണങ്ങളിലും രാഹുൽ പങ്കെടുത്തു.
വലിയപറമ്പ്, എലന്തിയൻകോട്, കുന്നത്തൂർമേട്, കൽമണ്ഡപം, കൽവാക്കുളം, മാങ്കാവ്, ഹരിക്കാര സ്ട്രീറ്റ്, ചെട്ടിത്തെരുവ്, കൊപ്പം എന്നിവിടങ്ങളിലായിരുന്നു രാവിലെ പ്രചാരണം. ശേഖരീപുരം, തൊറപാളയം, ഡയറാ സ്ട്രീറ്റ്, മേട്ടുപ്പാളയം സ്ട്രീറ്റ്, നരികുത്തി, പറക്കുന്നം എന്നിവിടങ്ങളിലുമെത്തി വോട്ട് അഭ്യർഥിച്ചു. വൈകിട്ടു വിദ്യാർഥി സംഘടനയായ യുഡിഎസ്എഫ് ഒരുക്കിയ വോട്ട് ക്യാംപെയ്നിലും പങ്കെടുത്തു. ഹൈബി ഈഡൻ എംപി, വി.ടി.ബൽറാം എന്നിവരും ഒപ്പമുണ്ടായിരുന്നു.