പാലക്കാട് ∙ നഗരസഭയിലെ സൗത്ത് മണ്ഡലത്തിൽ ഗൃഹസന്ദർശനത്തോടെയായിരുന്നു യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇന്നലത്തെ പര്യടനം ആരംഭിച്ചത്.രാവിലെ ഏഴോടെ സൗത്ത്‌ മണ്ഡലത്തിൽ എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ കള്ളിക്കാട് പ്രദേശത്തെ വീടുകളിലെത്തി വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് അഭ്യർഥിച്ചു.തുടർന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ നഗരസഭയിലെ സൗത്ത് മണ്ഡലത്തിൽ ഗൃഹസന്ദർശനത്തോടെയായിരുന്നു യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇന്നലത്തെ പര്യടനം ആരംഭിച്ചത്.രാവിലെ ഏഴോടെ സൗത്ത്‌ മണ്ഡലത്തിൽ എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ കള്ളിക്കാട് പ്രദേശത്തെ വീടുകളിലെത്തി വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് അഭ്യർഥിച്ചു.തുടർന്നു മണലാഞ്ചേരി, കലിമ നഗർ, മുജാഹിദ് പള്ളി, പേട്ടത്തൊടി, ഹുദ നഗർ, ചടനാംകുറിശ്ശി, എ.ബി സ്റ്റോർ മുൻവശം, പൂളക്കാട് എന്നീ പ്രദേശങ്ങളിൽ ഗൃഹസന്ദർശനം നടത്തി. പൂളക്കാട് എത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ മുദ്രാവാക്യം വിളിച്ചാണു സ്വീകരിച്ചത്. പിന്നീട് മാട്ടുമന്ത വലിയപാടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന സപ്താഹ യജ്ഞത്തിലെത്തി വോട്ടഭ്യർഥിച്ചു.

വൈകിട്ടു നാലോടെ കാടാങ്കോടു നിന്നാരംഭിച്ച സ്ഥാനാർഥി പര്യടനത്തിനു നൂറുകണക്കിനു ബൈക്കുകളുടെ അകമ്പടിയുണ്ടായിരുന്നു.പര്യടനം അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. കേനോത്ത് പറമ്പ്, സിവിൽ സ്റ്റേഷൻ, മുറിക്കാവ്, യാക്കര പാലം, യാക്കര ചുങ്കം കോൺഗ്രസ് ഓഫിസ്, ചടനാംകുറിശ്ശി, സൗഹൃദ നഗർ, ശ്രീനഗർ കോളനി, കിഴക്കേ വെണ്ണക്കര, വെണ്ണക്കര ലീഗ് ഓഫിസ്, പാളയം കോൺഗ്രസ് ഓഫിസ്, തിരുനെല്ലായ ഗ്രാമം, മണലാഞ്ചേരി, കള്ളിക്കാട്, കൈകുത്ത് പറമ്പ്, നൂറണി ഗ്രാമം, പൂളക്കാട്, കരീം നഗർ തുടങ്ങിയ പ്രദേശങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പുതുപ്പള്ളി തെരുവിലാണു പര്യടനം സമാപിച്ചത്.

English Summary:

UDF candidate Rahul Mangkootil launched his election tour with an engaging house visit campaign in Palakkad, connecting with voters across several constituencies. The tour, supported by hundreds of enthusiastic participants and inaugurated by MLA Anwar Sadat, aimed to bolster voter engagement ahead of the upcoming elections.