അട്ടപ്പാടിയിൽ മഴ, മണ്ണിടിച്ചിൽ, ഗതാഗത തടസ്സം
അഗളി∙അട്ടപ്പാടിയിൽ മഴ തുടരുന്നു. ഇടിയോടു കൂടിയ ശക്തമായ മഴയിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി.ഇന്നലെ രാത്രി മട്ടത്തുക്കാടും വട്ടലക്കിയിലും മരം മറിഞ്ഞുവീണ് ആനക്കട്ടി റോഡിൽ ഗതാഗതം മുടങ്ങി. ഗുളിക്കടവ്-ചിറ്റൂർ റോഡിൽ മൂച്ചിക്കടവിൽ മുളങ്കൂട്ടം മറിഞ്ഞു വീണ് രാത്രി ഗതാഗതം തടസ്സപ്പെട്ടു. ചുണ്ടകുളം ഊരിൽ

അഗളി∙അട്ടപ്പാടിയിൽ മഴ തുടരുന്നു. ഇടിയോടു കൂടിയ ശക്തമായ മഴയിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി.ഇന്നലെ രാത്രി മട്ടത്തുക്കാടും വട്ടലക്കിയിലും മരം മറിഞ്ഞുവീണ് ആനക്കട്ടി റോഡിൽ ഗതാഗതം മുടങ്ങി. ഗുളിക്കടവ്-ചിറ്റൂർ റോഡിൽ മൂച്ചിക്കടവിൽ മുളങ്കൂട്ടം മറിഞ്ഞു വീണ് രാത്രി ഗതാഗതം തടസ്സപ്പെട്ടു.
ചുണ്ടകുളം ഊരിൽ രാജേഷിന്റെ വീടിന്റെ പിന്നിൽ മണ്ണിടിഞ്ഞ് അടുക്കളയിൽ മണ്ണും ചെളിയും കയറി.മേലെ മഞ്ചിക്കണ്ടിയിൽ ശിവകാമിയുടെ വീട്ടിലേക്ക് മൺതിട്ട ഇടിഞ്ഞുവീണു.പുലിയറ റോഡിൽ ഒന്നിലേറെ സ്ഥലങ്ങളിൽ വീണ്ടും മണ്ണിടിഞ്ഞു വീണു.