വീട്ടിൽ വിരുന്നെത്തി അറ്റ്ലസ് ശലഭം
ലക്കിടി ∙ വനപ്രദേശങ്ങളിലായി കണ്ടുവരുന്ന വലിയ നിശാശലഭം പുന്തോട്ടത്തിൽ വിരുന്നുകാരനായെത്തി. ലക്കിടി കൂട്ടുപാത കുന്നുംപുറം വീട്ടിൽ നാരായണന്‍കുട്ടിയുടെ വീട്ടിലാണ് അറ്റ്ലസ് ശലഭം എന്ന പേരില്‍ അറിയപ്പെടുന്ന നിശാശലഭത്തെ കണ്ടെത്തിയത്. കൈപ്പത്തിയെക്കാൾ വലിപ്പമുണ്ട്. ചിറകുകളുടെ വിസ്താരത്തിൽ ലോകത്തിലെ ഏറ്റവും

ലക്കിടി ∙ വനപ്രദേശങ്ങളിലായി കണ്ടുവരുന്ന വലിയ നിശാശലഭം പുന്തോട്ടത്തിൽ വിരുന്നുകാരനായെത്തി. ലക്കിടി കൂട്ടുപാത കുന്നുംപുറം വീട്ടിൽ നാരായണന്‍കുട്ടിയുടെ വീട്ടിലാണ് അറ്റ്ലസ് ശലഭം എന്ന പേരില്‍ അറിയപ്പെടുന്ന നിശാശലഭത്തെ കണ്ടെത്തിയത്. കൈപ്പത്തിയെക്കാൾ വലിപ്പമുണ്ട്.
ചിറകുകളുടെ വിസ്താരത്തിൽ ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമായാണു കണക്കാക്കുന്നത്. ചിറകുകൾക്കു പിന്നിലായി പാമ്പിന്റെ തലയുടെ രൂപമുള്ളതിനാൽ നാഗശലഭം എന്ന പേരിലും അറിയപ്പെടുന്നു. പാമ്പിന്റെ കണ്ണുകളുടെതു പോലെ കറുത്ത പൊട്ടുകള്‍ ശത്രുക്കളിൽ നിന്നു രക്ഷനേടാൻ ഇവയെ സഹായിക്കുന്നു. തല മുതല്‍ വാലു വരെ 6 ഇഞ്ച് വലുപ്പം ഉണ്ട്.