കോട്ടായി∙ പൂടൂർ റോഡിൽ ആനിക്കോടിനു സമീപം പാതയോരത്തെ ട്രാൻസ്ഫോമറിനു കമ്പിവേലി നിർമിക്കാൻ നടപടി വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. വീടുകൾക്കും റോഡിനും മധ്യേയാണു ട്രാൻസ്ഫോമറുള്ളത്.ഒട്ടേറെ വാഹനങ്ങൾ സർവീസ് നടത്തുന്ന പ്രധാന റോഡാണ്. വീടുകളിലേക്കുള്ള വഴിയും ട്രാൻസ്ഫോമറിനു സമീപത്തു കൂടിയാണ്. കാലികളെ മേയാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടായി∙ പൂടൂർ റോഡിൽ ആനിക്കോടിനു സമീപം പാതയോരത്തെ ട്രാൻസ്ഫോമറിനു കമ്പിവേലി നിർമിക്കാൻ നടപടി വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. വീടുകൾക്കും റോഡിനും മധ്യേയാണു ട്രാൻസ്ഫോമറുള്ളത്.  ഒട്ടേറെ വാഹനങ്ങൾ സർവീസ് നടത്തുന്ന പ്രധാന റോഡാണ്. വീടുകളിലേക്കുള്ള വഴിയും ട്രാൻസ്ഫോമറിനു സമീപത്തു കൂടിയാണ്. കാലികളെ മേയാൻ വിടുന്ന സ്ഥലം കൂടിയാണ്. ഇവിടെ ധാരാളം യാത്രക്കാരുടെ തിരക്കും അനുഭവപ്പെടാറുണ്ട്.    നിലവിൽ ട്രാൻസ്ഫോമറിനു ചുറ്റുമുള്ള കമ്പികൾ തുരുമ്പെടുത്തു ദ്രവിച്ചു കഴിഞ്ഞു. കുറച്ചു കാലമായി ജനങ്ങൾ ഉന്നയിക്കുന്ന ആവശ്യമാണ്.

English Summary:

This article highlights the urgent need for a safety fence around a transformer located on Puthur Road, Kottayi, as demanded by concerned residents. The current fence is dilapidated, posing a serious risk to pedestrians, drivers, and livestock.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT