പാലക്കാട്∙ ചുണ്ടമ്പറ്റ ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്ക് കോൺക്രീറ്റ് മിശ്രിതവുമായി വന്ന ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു. രാവിലെ ഒൻപതരയോടെയാണ് സംഭവം. ചുണ്ടമ്പറ്റ ഗവ. ഹൈസ്കൂളിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയുടെ കോൺക്രീറ്റിനായി സിമന്റ് മിശ്രിതം എത്തിച്ച ലോറിയാണ് സ്കൂളിലേക്ക് കയറുന്നതിനിടെ സമീപത്തെ വീടിനു മുകളിലേക്ക് തലകീഴായി മറിഞ്ഞത്. വീടിനകത്ത് സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നെങ്കിലും പുറത്തേക്ക് ഓടിയതിനാൽ ദുരന്തം ഒഴിവായി. വീട് പൂര്‍ണമായും തകര്‍ന്നു. ഒറ്റപ്പാലത്ത് നിന്ന് എത്തിയ ലോറിയാണ് മറിഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

A horrifying incident unfolded in Chundambatta, Kerala, as a lorry carrying cement mix for a school construction project overturned onto a nearby house.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT