സിപിഎം–ബിജെപി ഡീൽ: കൊടകര മാജിക്കുമായി യുഡിവൈഎഫ്
പാലക്കാട് ∙ കഴിഞ്ഞ ദിവസം യുഡിഎഫിനെതിരെ പൊലീസ് നടത്തിയ കള്ളപ്പണ പരിശോധന സിപിഎം–ബിജെപി തിരക്കഥയെന്നാരോപിച്ച് യുഡിവൈഎഫ് കോട്ടമൈതാനത്ത് ‘കൊടകര മാജിക്’ അവതരിപ്പിച്ചു. സിപിഎമ്മും ബിജെപിയും ചേർന്ന് കമ്യുണിസ്റ്റ് ജനതാ പാർട്ടിയായാണു പ്രവർത്തിക്കുന്നതെന്നും ഇരു പാർട്ടികളുടെയും കൊടികൾ മാജിക് ബോക്സിൽ ഇടുമ്പോൾ

പാലക്കാട് ∙ കഴിഞ്ഞ ദിവസം യുഡിഎഫിനെതിരെ പൊലീസ് നടത്തിയ കള്ളപ്പണ പരിശോധന സിപിഎം–ബിജെപി തിരക്കഥയെന്നാരോപിച്ച് യുഡിവൈഎഫ് കോട്ടമൈതാനത്ത് ‘കൊടകര മാജിക്’ അവതരിപ്പിച്ചു. സിപിഎമ്മും ബിജെപിയും ചേർന്ന് കമ്യുണിസ്റ്റ് ജനതാ പാർട്ടിയായാണു പ്രവർത്തിക്കുന്നതെന്നും ഇരു പാർട്ടികളുടെയും കൊടികൾ മാജിക് ബോക്സിൽ ഇടുമ്പോൾ ഒരൊറ്റ കൊടിയായി പുറത്തു വരുന്നതുമാണു മാജിക്കിന്റെ ഇതിവൃത്തം.
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്തു. മജീഷ്യൻ ചെർപ്പുളശ്ശേരി മുസ്തഫയാണ് മാജിക് അവതരിപ്പിച്ചത്. യുഡിവൈഎഫ് ജില്ലാ ചെയർമാൻ കെ.എസ്.ജയഘോഷ് അധ്യക്ഷനായി. നേതാക്കളായ അബിൻ വർക്കി, വി.പി.അബ്ദുൽ റഷീദ്, പി.റംഷാദ്, ഗഫൂർ കോൽക്കളത്തിൽ, സി.വിഷ്ണു, ഷഫീക് അത്തിക്കോട്, എസ്.ശരത്, ജിതേഷ് നാരായണൻ, നിഖിൽ കണ്ണാടി, അജാസ് കുഴൽമന്ദം എന്നിവർ പ്രസംഗിച്ചു.