തോട്ടം മേഖലകളിൽ കാട്ടാനകളുടെ സാന്നിധ്യം അറിയാനും തുരത്താനും 1300 യന്ത്രങ്ങൾ
വാൽപാറ ∙തേയിലത്തോട്ടങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം മനസ്സിലാക്കാൻ വനം വകുപ്പ് പലയിടത്തായി 1300 പ്രത്യേകതരം യന്ത്രങ്ങൾ സ്ഥാപിച്ചു. കാട്ടാനകളും കാട്ടുപോത്തുകളും തേയിലത്തോട്ടങ്ങളിൽ കയറിയാൽ ഉടൻതന്നെ ഈ യന്ത്രത്തിൽ നിന്നു പ്രത്യേകതരം ശബ്ദവും ,അലർച്ചയും കേൾക്കുന്നതിനൊപ്പം ചുവന്ന പ്രകാശവും തെളിയും.

വാൽപാറ∙ തേയിലത്തോട്ടങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം മനസ്സിലാക്കാൻ വനം വകുപ്പ് പലയിടത്തായി 1300 പ്രത്യേകതരം യന്ത്രങ്ങൾ സ്ഥാപിച്ചു. കാട്ടാനകളും കാട്ടുപോത്തുകളും തേയിലത്തോട്ടങ്ങളിൽ കയറിയാൽ ഉടൻതന്നെ ഈ യന്ത്രത്തിൽ നിന്നു പ്രത്യേകതരം ശബ്ദവും ,അലർച്ചയും കേൾക്കുന്നതിനൊപ്പം ചുവന്ന പ്രകാശവും തെളിയും.
യന്ത്രത്തിന്റെ നിലയ്ക്കാത്ത അലർച്ച കേട്ട് കാട്ടാനകളും കാട്ടു പോത്തുകളും പിന്തിരിഞ്ഞു പോകുമെന്നാണ് വനം വകുപ്പ് പറയുന്നത്. തുടർച്ചയായുള ശബ്ദം കേൾക്കുന്ന തൊഴിലാളികളും ജാഗ്രത പാലിക്കും. കാട്ടാനകളും കാട്ടുപോത്തുകളും നിരന്തരം വരാറുള്ള സ്ഥലങ്ങളിൽ മാത്രമേ തൽക്കാലം യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുള്ളൂ. അധികം താമസിയാതെ കൂടുതൽ സ്ഥലങ്ങളിൽ സ്ഥാപിക്കാനും ആനമല കടുവ സംരക്ഷണ കേന്ദ്രത്തിന് പദ്ധതിയുണ്ട്.