വന്യമൃഗങ്ങളെ ശല്യം ചെയ്ത് വിനോദ സഞ്ചാരികള്‍; 15,000 രൂപ പിഴ ഈടാക്കി വനംവകുപ്പ്
ഊട്ടി∙ മുതുമല കടുവ സങ്കേത കേന്ദ്രത്തിൽ വന്യമൃഗങ്ങളെ ശല്യം ചെയ്ത വിനോദ സഞ്ചാരികളിൽ നിന്നും പിഴ ഈടാക്കി. തെപ്പക്കാടിന് സമീപം ആന്ധ്രയിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണ് വാഹനം നിർത്തി മാനുകളെ ശല്യം ചെയ്തത്. വാഹനത്തിൽ നിന്ന് ഒരാൾ ഇറങ്ങി മാൻകൂട്ടത്തിന്റെ നേർക്ക് ഓടുന്നതും മാനുകൾ ഭയന്ന് പായുന്നതും ഇവരുടെ

ഊട്ടി∙ മുതുമല കടുവ സങ്കേത കേന്ദ്രത്തിൽ വന്യമൃഗങ്ങളെ ശല്യം ചെയ്ത വിനോദ സഞ്ചാരികളിൽ നിന്നും പിഴ ഈടാക്കി. തെപ്പക്കാടിന് സമീപം ആന്ധ്രയിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണ് വാഹനം നിർത്തി മാനുകളെ ശല്യം ചെയ്തത്. വാഹനത്തിൽ നിന്ന് ഒരാൾ ഇറങ്ങി മാൻകൂട്ടത്തിന്റെ നേർക്ക് ഓടുന്നതും മാനുകൾ ഭയന്ന് പായുന്നതും ഇവരുടെ വാഹനത്തിന് പുറകിലുള്ള വാഹനത്തിലെ യാത്രക്കാർ വിഡിയോവിൽ പിടിക്കുകയുമായിരുന്നു. തുടർന്ന് വിവരം അറിഞ്ഞ വനംവകുപ്പ് വിനോദസഞ്ചാരികളിൽ നിന്നു 15,000 രൂപ പിഴ ഈടാക്കി, താക്കീതോടുകൂടി വിട്ടയച്ചു.