റെയിൽ ക്രോസ് അ‌‌ടച്ചിടും; ഗതാഗതം നിയന്ത്രിക്കും പാലക്കാട് ∙ റെയിൽ ക്രോസ് നമ്പർ 156 (കഞ്ചിക്കോട് ഗ്രാമമുദ്ര പ്രസ് മോരുഗ്ലാസ് ജംക്​ഷൻ) നാളെ രാവിലെ 8 മുതൽ 26നു വൈകിട്ട് 6 വരെ അടച്ചിടുന്നതിനാൽ വാഹനങ്ങൾ പുത്തൂർ - കടുക്കാംകുന്നം - മന്തക്കാട് - മലമ്പുഴ വഴി കടന്നുപോകണമെന്നു റെയിൽവേ അസിസ്റ്റന്റ് ഡിവിഷനൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെയിൽ ക്രോസ് അ‌‌ടച്ചിടും; ഗതാഗതം നിയന്ത്രിക്കും  
പാലക്കാട് ∙ റെയിൽ ക്രോസ് നമ്പർ 156 (കഞ്ചിക്കോട് ഗ്രാമമുദ്ര പ്രസ് മോരുഗ്ലാസ് ജംക്​ഷൻ) നാളെ രാവിലെ 8 മുതൽ 26നു വൈകിട്ട് 6 വരെ അടച്ചിടുന്നതിനാൽ വാഹനങ്ങൾ പുത്തൂർ - കടുക്കാംകുന്നം - മന്തക്കാട് - മലമ്പുഴ വഴി കടന്നുപോകണമെന്നു റെയിൽവേ അസിസ്റ്റന്റ് ഡിവിഷനൽ എൻജിനീയർ അറിയിച്ചു.

അപേക്ഷ നാളെ മുതൽ
പുതുനഗരം ∙ പഞ്ചായത്ത് 2024–25 സാമ്പത്തിക വർഷം നടപ്പാക്കുന്ന വിവിധ ഗുണഭോക്തൃ പദ്ധതികൾക്കായുള്ള അപേക്ഷ നാളെ മുതൽ പഞ്ചായത്തിൽ വിതരണം ചെയ്യുന്നതാണെന്നു സെക്രട്ടറി അറിയിച്ചു.

ADVERTISEMENT

അപേക്ഷ ക്ഷണിച്ചു
ആലത്തൂർ ∙ കൃഷികൂട്ടാധിഷ്ഠിത കൃഷിയിട വികസന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കർഷകരുടെ വരുമാനം വർധിപ്പിക്കാനും കർഷകരുടെ ആവശ്യങ്ങൾക്ക് അനുസരിച്ചു കൃഷി വിപുലീകരിക്കാനുമായി നടപ്പിലാക്കുന്ന ഫാം പ്ലാൻ പദ്ധതിയാണിത്. വാർഡ് അടിസ്ഥാനത്തിലുള്ള വിവിധ കൃഷിക്കൂട്ടം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കർഷക ഗ്രൂപ്പുകൾക്ക് കൃഷിഭവനിൽ റജിസ്റ്റർ ചെയ്യാൻ സാധിക്കും. നെല്ല്, വാഴ, തെങ്ങ്, കവുങ്ങ്, പച്ചക്കറി വിള, അനുബന്ധ വിളകൾ എന്നിവയ്ക്കു അപേക്ഷ നൽകാം. ആധാർ, നികുതി രസീത്, ബാങ്ക് പാസ്ബുക്ക് എന്നിവ അടങ്ങുന്ന അപേക്ഷ 30 നുള്ളിൽ കൃഷിഭവനിൽ നൽകണം.