കലോത്സവ നഗരിയിൽ ബോട്ടിൽ ഹോം
ശ്രീകൃഷ്ണപുരം∙ കലോത്സവ നഗരിയിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കി ബോട്ടിൽ ഹോം. ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്സ് ആൻഡ് ഗൈഡ്സ് വിഭാഗമാണ് ഒഴിഞ്ഞ ഒരു ലീറ്റർ പ്ലാസ്റ്റിക് ബോട്ടിലുകളുമായി കലാഭവൻ ഹാളിനു സമീപം വീടിന്റെ ആകൃതി നിർമിക്കുന്നത്. കലോത്സവത്തിന്റെ ആദ്യദിനത്തിൽ സ്കൂൾ പരിസരത്ത് നിന്നു

ശ്രീകൃഷ്ണപുരം ∙ കലോത്സവ നഗരിയിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കി ബോട്ടിൽ ഹോം. ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്സ് ആൻഡ് ഗൈഡ്സ് വിഭാഗമാണ് ഒഴിഞ്ഞ ഒരു ലീറ്റർ പ്ലാസ്റ്റിക് ബോട്ടിലുകളുമായി കലാഭവൻ ഹാളിനു സമീപം വീടിന്റെ ആകൃതി നിർമിക്കുന്നത്. കലോത്സവത്തിന്റെ ആദ്യദിനത്തിൽ സ്കൂൾ പരിസരത്ത് നിന്നു ശേഖരിച്ച കുപ്പികളും വീട്ടിൽ നിന്നു കൊണ്ടുവന്ന കുപ്പികളുമായാണ് വീടിന്റെ നിർമാണം തുടങ്ങിയത്. ഇനിയും 1500 കുപ്പികൾ വേണ്ടിവരും. ഇത് ഇനിയുള്ള നാലു ദിവസം കൊണ്ട് ശേഖരിക്കാനാകുമെന്നാണ് പ്രതീക്ഷ. കലോത്സവത്തിന്റെ ഓർമയ്ക്കായി ഇത് സ്ഥിരമായി സ്കൂളിൽ നിലനിർത്താനാണ് തീരുമാനം.