മണ്ണൂരിൽ പകൽവീടുണ്ട്, പക്ഷേ തുറന്ന് പ്രവർത്തിക്കില്ല
പത്തിരിപ്പാല ∙ മണ്ണൂർ പഞ്ചായത്തിലെ പകൽവീട് ഉദ്ഘാടനം കഴിഞ്ഞ് 4 വർഷം പിന്നിടുമ്പോഴും പ്രവർത്തനം തുടങ്ങിയില്ല. പഞ്ചായത്തിന്റെയും പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചാണ് മണ്ണൂർ ഒന്നാം മൈലിലെ കെട്ടിടം നിർമിച്ചത്. വയോജനങ്ങൾക്കു ഉപകാരപ്രദമാകുന്ന കെട്ടിടം തുറന്നു പ്രവർത്തിക്കാൻ ജീവനക്കാരെ

പത്തിരിപ്പാല ∙ മണ്ണൂർ പഞ്ചായത്തിലെ പകൽവീട് ഉദ്ഘാടനം കഴിഞ്ഞ് 4 വർഷം പിന്നിടുമ്പോഴും പ്രവർത്തനം തുടങ്ങിയില്ല. പഞ്ചായത്തിന്റെയും പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചാണ് മണ്ണൂർ ഒന്നാം മൈലിലെ കെട്ടിടം നിർമിച്ചത്. വയോജനങ്ങൾക്കു ഉപകാരപ്രദമാകുന്ന കെട്ടിടം തുറന്നു പ്രവർത്തിക്കാൻ ജീവനക്കാരെ നിയമിക്കണമെന്നും പദ്ധതി പ്രാവർത്തികമാക്കാൻ നടപടി സ്വീകരിക്കണമെന്നു പഞ്ചായത്തംഗം വി.എം.അൻവർ സാദിഖ് ആവശ്യപ്പെട്ടു.