അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 പേർക്കു പരുക്ക്
വടക്കഞ്ചേരി∙ വാളയാർ–വടക്കഞ്ചേരി ദേശീയപാതയിൽ അഞ്ചുമൂർത്തിമംഗലത്ത് അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു. യാത്രക്കാരായ 15 പേർക്കു പരുക്കേറ്റു. ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് അപകടം. തമിഴ്‌നാട് തിരുത്തണിയിൽ നിന്ന് 24 പേരുമായി ശബരിമലയിലേക്കു പോവുകയായിരുന്ന മിനി ബസാണു മറിഞ്ഞത്. ആരുടെയും പരുക്ക്

വടക്കഞ്ചേരി∙ വാളയാർ–വടക്കഞ്ചേരി ദേശീയപാതയിൽ അഞ്ചുമൂർത്തിമംഗലത്ത് അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു. യാത്രക്കാരായ 15 പേർക്കു പരുക്കേറ്റു. ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് അപകടം. തമിഴ്‌നാട് തിരുത്തണിയിൽ നിന്ന് 24 പേരുമായി ശബരിമലയിലേക്കു പോവുകയായിരുന്ന മിനി ബസാണു മറിഞ്ഞത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിൽ നിന്നു പച്ചക്കറിയുമായി തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന ലോറി ഇടിച്ചതിനെ തുടർന്നു ബസ് റോഡിന്റെ വലതുവശത്തെ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. 2 വർഷം മുൻപു സ്കൂൾ കുട്ടികൾ അടക്കം 9 പേർ മരിച്ച അഞ്ചുമൂർത്തിമംഗലം ബസ് അപകടം നടന്ന സ്ഥലത്തിനു സമീപമാണു സംഭവം. വടക്കഞ്ചേരി പൊലീസ് കേസെടുത്തു.