ലോ കോളജിൽ സീറ്റ് ഒഴിവ് എലവഞ്ചേരി ∙ വി.ആർ.കൃഷ്ണനെഴുത്തച്ഛൻ ലോ കോളജിൽ 5 വർഷത്തെ ബിബിഎ എൽഎൽബി(ഓണോഴ്സ്) മെറിറ്റ് വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. എൻട്രൻസ് എഴുതി മെറിറ്റ് ലിസ്റ്റിലുള്ള താൽപര്യമുള്ള വിദ്യാർഥികൾ നാളെ ഉച്ചയ്ക്ക് 1 വരെ മെറിറ്റ് നമ്പർ അടങ്ങിയ രേഖകൾ സഹിതം കോളജിൽ എത്തണം. കേരളോത്സവം ഇന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോ കോളജിൽ സീറ്റ് ഒഴിവ്
എലവഞ്ചേരി ∙ വി.ആർ.കൃഷ്ണനെഴുത്തച്ഛൻ ലോ കോളജിൽ 5 വർഷത്തെ ബിബിഎ എൽഎൽബി(ഓണോഴ്സ്) മെറിറ്റ് വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. എൻട്രൻസ് എഴുതി മെറിറ്റ് ലിസ്റ്റിലുള്ള താൽപര്യമുള്ള വിദ്യാർഥികൾ നാളെ ഉച്ചയ്ക്ക് 1 വരെ മെറിറ്റ് നമ്പർ അടങ്ങിയ രേഖകൾ സഹിതം കോളജിൽ  എത്തണം.

കേരളോത്സവം  ഇന്നു തുടങ്ങും
നെന്മാറ∙ പഞ്ചായത്ത് കേരളോത്സവം ഇന്നു തുടങ്ങും. 5 വരെ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടണമെന്നു സെക്രട്ടറി അറിയിച്ചു.

ADVERTISEMENT

കേരളോത്സവം  6,7,8 തീയതികളിൽ
പുതുനഗരം ∙ പഞ്ചായത്തിലെ കേരളോത്സവം ഡിസംബർ 6, 7, 8 തീയതികളിൽ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഡിസംബർ 5ന് ഉച്ചയ്ക്ക് ഒരു മണി വരെ അപേക്ഷകൾ ഓൺലൈനായി നൽകാം.