കെഎസ്ആർടിസി ബസിന്റെ ചില്ലിൽ മയിൽ വന്നിടിച്ചു; ചില്ല് മുഖത്തേക്ക് തെറിച്ച് ഡ്രൈവർക്ക് പരുക്ക്
പിരായിരി ∙ കല്ലേക്കാട് പൊടിപാറക്കു സമീപം കെഎസ്ആർടിസി ബസിന്റെ ചില്ലിൽ മയിൽ തട്ടി ഡ്രൈവർ പല്ലഞ്ചാത്തനൂർ നടക്കാവിൽ അബ്ബാസിന് (52) മുഖത്തു പരുക്കേറ്റു. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറോടെ പാലക്കാട്ടു നിന്ന് എടപ്പാളിലേക്കു പോകുന്നതിനിടെ പറന്നുവന്ന മയിൽ ബസിന്റെ മുൻവശത്തെ ഗ്ലാസിൽ

പിരായിരി ∙ കല്ലേക്കാട് പൊടിപാറക്കു സമീപം കെഎസ്ആർടിസി ബസിന്റെ ചില്ലിൽ മയിൽ തട്ടി ഡ്രൈവർ പല്ലഞ്ചാത്തനൂർ നടക്കാവിൽ അബ്ബാസിന് (52) മുഖത്തു പരുക്കേറ്റു. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറോടെ പാലക്കാട്ടു നിന്ന് എടപ്പാളിലേക്കു പോകുന്നതിനിടെ പറന്നുവന്ന മയിൽ ബസിന്റെ മുൻവശത്തെ ഗ്ലാസിൽ വന്ന് ഇടിക്കുകയും തകർന്ന ചില്ല് ഡ്രൈവറുടെ മുഖത്തേക്കു തെറിക്കുകയുമായിരുന്നു.