ഒറ്റപ്പാലത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തി നശിച്ചു
ഒറ്റപ്പാലം∙ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തി നശിച്ചു. ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയാണ് തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ പൂർണമായി കത്തി നശിച്ചത്. ജീവനക്കാർ വിശ്രമത്തിനായി നിർത്തിയിട്ടിരുന്ന സമയത്ത് കാബിൻ ഭാഗത്തുനിന്ന് തീ പടരുകയായിരുന്നു. ഉടൻ തന്നെ ഡ്രൈവർ ചാടിയിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.

ഒറ്റപ്പാലം∙ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തി നശിച്ചു. ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയാണ് തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ പൂർണമായി കത്തി നശിച്ചത്. ജീവനക്കാർ വിശ്രമത്തിനായി നിർത്തിയിട്ടിരുന്ന സമയത്ത് കാബിൻ ഭാഗത്തുനിന്ന് തീ പടരുകയായിരുന്നു. ഉടൻ തന്നെ ഡ്രൈവർ ചാടിയിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. ഷൊർണൂരിൽ നിന്ന് 2 യൂണിറ്റ് അഗ്നിരക്ഷാസേന എത്തി തീ അണച്ചു. പാലക്കാട് ഭാഗത്തുനിന്ന് നൂഡിൽസ് ലോഡുമായി ഗുരുവായൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി.