നടക്കാൻ പോലും കഴിയാത്ത റോഡ്; സ്കൂൾ വാഹനം ചെളിയിൽ കുടുങ്ങി: കെട്ടിവലിച്ച് നാട്ടുകാർ – വിഡിയോ
പാലക്കാട്∙ ചെളിയിൽ കുടുങ്ങിയ സ്കൂൾ വാഹനം കെട്ടിവലിച്ച് നാട്ടുകാർ. മണ്ണാർക്കാട് കുമരംപുത്തുർ ചക്കരക്കുളമ്പ് - ചുങ്കം റോഡിലാണ് സംഭവം. ചെളിയിൽ കുടുങ്ങിയ സ്കൂൾ വാഹനം നാട്ടുകാർ വടം കെട്ടി വലിച്ചുകയറ്റുകയായിരുന്നു. അറ്റകുറ്റപ്പണി നടത്താത്ത റോഡിൽ നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.