ഇന്ന് ∙ നവംബർ മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കും. കാലാവസ്ഥ ∙ മഴ തുടരും. വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്കു സാധ്യത. ∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയുടെ ഓറഞ്ച് അലർട്ട്. ∙ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയുടെ യെലോ അലർട്ട്. ∙ കേരള തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
∙ നവംബർ മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കും.

കാലാവസ്ഥ
∙ മഴ തുടരും. വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്കു സാധ്യത. 
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ  അതിശക്തമായ മഴയുടെ  ഓറഞ്ച് അലർട്ട്.
∙ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയുടെ യെലോ അലർട്ട്.
∙ കേരള തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. 
∙ രാത്രി മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം.

ADVERTISEMENT

അധ്യാപക ഒഴിവ്
നടുവട്ടം ∙ ഗവ. ജനത ഹയർ സെക്കൻഡറി സ്കൂളിൽ യുപി എസ്ടി, ഹൈസ്കൂൾ പാർട്ട് ടൈം ഉറുദു എന്നീ തസ്തികകളിൽ അധ്യാപകരെ നിയമിക്കുന്നതിനു കൂടിക്കാഴ്ച നാളെ രാവിലെ 10.30ന്.
കുമരനല്ലൂർ ∙ പറക്കുളത്തെ എൻഎസ്എസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഹിസ്റ്ററി അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. തൃശൂർ മേഖല വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫിസിലെ ഗെസ്റ്റ് അധ്യാപക പാനലിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് 11നു രാവിലെ 10.30നു നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.