ഗായത്രിപ്പുഴയുടെ കുറുകെയുള്ള താൽക്കാലിക നടപ്പാത വെള്ളത്തിനടിയിലായി; ഇരുകരകളും ഒറ്റപ്പെട്ടു
ആലത്തൂർ∙ ഗായത്രിപ്പുഴയുടെ കുറുകെ നിർമിക്കുന്ന പത്തനാപുരം പാലത്തോടനുബന്ധിച്ചു നിർമിച്ച താൽക്കാലിക നടപ്പാത കനത്ത മഴയിൽ വെള്ളത്തിനടിയിലായി. പാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച ബൈക്ക് യാത്രക്കാന്റെ ബൈക്ക് വെള്ളത്തിൽ മുങ്ങി. ഇന്നലെ രാത്രിയാണ് പാതയിൽ വെള്ളം കയറിയത്. ഇതോടെ ഇരുകരകളും ഒറ്റപ്പെട്ടു. പത്തനാപുരം നിവാസികൾക്ക് ആലത്തൂരിലെത്താൻ കിലോമീറ്റകൾ സഞ്ചരിക്കേണ്ടി വരും. വിദ്യാർഥികളെയാണ് ഇതു കൂടുതൽ ബാധിക്കുന്നത്. മൂന്നാം തവണയാണ് പാത വെള്ളത്തിനടിയ ലാകുന്നത്.