വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ
വാളയാർ ∙ ആയുർവേദ മെഡിക്കൽ കോളജ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ മെഡിക്കൽ കോളജിലെ ബിഎഎംഎസ് രണ്ടാം വർഷ വിദ്യാർഥിനിയും തിരുവനന്തപുരം വെള്ളായണി സ്വദേശിയുമായ നിധ ആർ.ദിനേഷിനെയാണു (20) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിനേശിന്റെയും റീനയുടെയും മകളാണ്. രാവിലെ പത്തോടെയാണു

വാളയാർ ∙ ആയുർവേദ മെഡിക്കൽ കോളജ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ മെഡിക്കൽ കോളജിലെ ബിഎഎംഎസ് രണ്ടാം വർഷ വിദ്യാർഥിനിയും തിരുവനന്തപുരം വെള്ളായണി സ്വദേശിയുമായ നിധ ആർ.ദിനേഷിനെയാണു (20) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിനേശിന്റെയും റീനയുടെയും മകളാണ്. രാവിലെ പത്തോടെയാണു സംഭവം. മറ്റു ദുരൂഹതകളില്ലെന്നും അസ്വാഭാവിക മരണത്തിനു കേസെടുത്തെന്നും കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇന്നു രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.