14 അടി നീളമുള്ള പെരുമ്പാമ്പ്; പിടികൂടി കാട്ടിൽ വിട്ടപ്പോൾ മരത്തിന് മുകളിൽ
പാലക്കാട്∙ ഗൂഡല്ലൂരിന് സമീപം അല്ലൂർ വയൽഗ്രാമത്തിലെ പാതയോരത്തുനിന്നും 14 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. മുതുമല കാട്ടിൽ വിട്ടപ്പോൾ പാമ്പ് മരത്തിന് മുകളിൽ കയറി.

English Summary: